കോതമംഗലം: കോട്ടപ്പടി ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് ജീവനക്കാരിക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പഞ്ചായത്ത് ഓഫീസ് വരുന്ന 8/12/2020, 09/12/ 2020 (ചൊവ്വ. ബുധൻ) ദിവസങ്ങളിൽ പ്രവർത്തിക്കുന്നതല്ല എന്ന വിവരം അറിയിക്കുന്നു. 04/12/2020 തീയതിയിൽ ഓഫീസുമായി ഏതെങ്കിലും വിധത്തിൽ ബന്ധപ്പെട്ടവർ സ്വയം ക്വാറന്റ്നിൽ പോകണമെന്നും, 11/12/ 2020 വരെ ക്വാറന്റനിൽ തുടരണമെന്നും അറിയിക്കുന്നു.
