കോതമംഗലം : യുഡിഎഫ്. സ്ഥാനാർഥി ഡീൻ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോട്ടപ്പടി മണ്ഡലം യു ഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഷോയും
പൊതു സമ്മേളനവും നടത്തി. പൊതുസമ്മേളനത്തിൽ യു. ഡി. എഫ്. ചെയർമാൻ ഡി. കോര അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉൽഘാടനം നടത്തി.
ഷിബു തെക്കുംപുറം, ഷമീർ പനക്കൽ, അൻവർ സാദത്ത്, പ്രിൻസ് വർക്കി, ഇ. എം. മൈക്കിൾ, എം. എ. കരീം, എം. കെ. വേണു, സുരേഷ് കണ്ണോത്ത്കുടി, പി. എം. സക്കരിയ, കെ. വി.പരീക്കുട്ടി,പി. വി. മൈതീൻ,പി. എസ്. കോയാൻ, ടി. കെ. മുഹമ്മദ്,അനൂപ് കാസിം,കെ. വി. ഹംസ, ബേബി അഗസ്ത്യൻ,സീതി മുഹമ്മദ്,ബിനോയ് ജോസഫ്,കെ. എ. സജീവ്, വാഹിദ് പാനിപ്ര, പി. കെ. ലൈജു,ഷൈമോൾ ബേബി,ജിജി സാജു എന്നിവർ പ്രസംഗിച്ചു.
