കോതമംഗലം : മാർ അത്തനേഷ്യസ്(ഓട്ടോണോമസ് )കോളേജിൽ ഒന്നാം വർഷ ബിരുദ, ബിരുദാനന്തര ബിരുദ ക്ലാസുകൾ ബുധനാഴ്ചആരംഭിക്കും. വിദ്യാർത്ഥികൾ രക്ഷകർത്താക്കൾ സഹിതം ബുധൻ രാവിലെ 9.30 ന് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.


Hi, what are you looking for?
കോതമംഗലം: നെല്ലിക്കുഴിയില്‍ കോളേജ് കേന്ദ്രീകരിച്ച് വില്‍പ്പനക്കായി എത്തിച്ച 2.7 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേര് കോതമംഗലം പോലീസിന്റെ പിടിയില്‍. നെല്ലിക്കുഴി സ്വദേശി സഹീര്‍ (29), വാഴക്കുളം സ്വദേശി ജാഫര്‍ (28) കൊല്ലം സ്വദേശിയും...
മൂവാറ്റുപുഴ: വില്‍പ്പനയ്ക്കായെത്തിച്ച 11.803 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ എക്സൈസ് പിടിയില്‍. കിഴക്കേക്കര പാറപ്പാട്ട് അല്‍ഷിഫ് കബീര്‍ (32), കോതമംഗലം സ്വദേശികളായ ആഷിഷ് കെ. അജിത്ത് (26), അനന്തകൃഷ്ണന് കെ.എസ്. (27)...
കോതമംഗലം : പള്ളിമാലില്‍ പി.പി കുര്യാച്ചന്റെ ഭാര്യ സാറാമ്മ (76) നിര്യാതയായി. സംസ്കാരം ശനിയാഴ്ച 2.30ന് കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍. പരേത കോതമംഗലം കാട്ടുചിറ കുടുംബാഗമാണ്. മക്കള്‍: സ്മിത ജോബിന്,...
മുവാറ്റുപുഴ: 4 -ാം ജെ സി ഐ ഗ്രാമ സ്വരാജ് അവാർഡ് കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറത്തിന്. നവംബർ 23 ന് വൈകുന്നേരം 5.30ന് മുവാറ്റുപുഴ കബനി പാലസ് ഹോട്ടലിൽ നടക്കുന്ന...
കോതമംഗലം: രൂപത സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷന്റെയും സംയുക്താഭിമുഖ്യത്തിൽ കോതമംഗലം കത്തീഡ്രൽ പാരിഷ് ഹാളിൽ സ്വയംസഹായ സംഘ അംഗങ്ങൾക്ക് സംരംഭകത്വ പരിശീലനം സംഘടിപ്പിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ...
കോതമംഗലം : ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ബ്ലോക്ക് പരിധിയിലുള്ള ഭിന്നശേഷിക്കാരുടെ മാനസിക ഉല്ലാസത്തിനായി ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു...
കോതമംഗലം: ജന്തർ മന്തറിൽ കോൺഗ്രസും സഖ്യകക്ഷികളും വോട്ടുകൊള്ളക്കെതിരെയും, ഇന്ത്യയുടെ മതേതരത്വം നിലനിർത്താനും നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും, കഴിഞ്ഞ ആറു മാസക്കാലത്തെ മുഖ്യമന്ത്രി വി. ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിൻറെ...
കോതമംഗലം: സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് റോവർ, റേഞ്ചർ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ട്രാഫിക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജയിൻ ജോസ് ഉദ്ഘാടനം ചെയ്തു. കോതമംഗലം ട്രാഫിക്...
കോതമംഗലം: യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞപ്രതി അറസ്റ്റില്‍. ഇരമല്ലൂര്‍ കുറ്റിലഞ്ഞി പുതുപ്പാലം ഏരംതുരുത്തില് ഫസല്‍ മെഹബൂബ് (30) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബറില്‍ പുതുപ്പാലം ഭാഗത്തുള്ള...
കോതമംഗലം: ഏഴു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ . ഉത്തർപ്രദേശ് ഗഗൽഹരി സ്വദേശി ആജം (24) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ പി.ജെ.കുര്യാക്കോസിൻ്റെ നേതൃത്വത്തിലുള്ള...
പെരുമ്പാവൂര്‍: നഗരഹൃദയത്തില്‍ ഏറ്റവും തിരക്കേറിയ ഭാഗത്ത് ആലുവ-മൂന്നാര്‍ റോഡരികിലുള്ള യാത്രിനിവാസ് ബസ് ഷെല്‍ട്ടറിലെ ശുചിമുറി മാസങ്ങളായി അടഞ്ഞുകിടക്കുന്നു. ബസ് കാത്തുനില്‍ക്കുന്നവര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ക്കുപോലും ഇടമില്ല. ശുചിമുറി പൂട്ടിയതോടെ ചിലര്‍ ശുചിമുറിയിലേക്കുള്ള വഴിയും, വ്യാപാര...
പെരുമ്പാവൂര്‍: പ്ലൈവുഡ് കമ്പനിയിലെ ഡ്രയര്‍ ബെല്‍റ്റില്‍ കുടുങ്ങി ഇതരസംസ്ഥാന തൊഴിലാളി ദമ്പതികളുടെ നാലുവയസ്സുള്ള ആണ്‍കുഞ്ഞിന് ദാരുണാന്ത്യം. വെസ്റ്റ് ബംഗാള്‍ സ്വദേശി നൂര്‍ ജമാല്‍ ഷെയ്ഖ്നൂറിമ കാത്തുന് ദമ്പതികളുടെ മകന് മെറാജ് ഷെയ്ഖാണ് മരിച്ചത്....