Connect with us

Hi, what are you looking for?

NEWS

യൂത്ത് കോണ്‍ഗ്രസ് ജില്ലാ സമ്മളനത്തിന് ഉയര്‍ത്താനുള്ള പതാകയുമായി കോതമംഗലത്ത് നിന്നും ജാഥ ആരംഭിച്ചു

കോതമംഗലം: എറണാകുളത്ത് ആരംഭിക്കുന്ന യൂത്ത് കോണ്‍ഗ്രസ് ജില്ലാ സമ്മളനത്തിന് ഉയര്‍ത്താനുള്ള പതാകയുമായി കോതമംഗലത്ത് നിന്നും ജില്ലാ ജന. സെക്രട്ടറി ഷാന്‍ മുഹമ്മദ് നടത്തിയജാഥ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ബിനോയി ജോഷ്വ അധ്യക്ഷനായി. യൂത്ത്എ കോൺഗ്രസ്ബി ജില്ലാ സെക്രട്ടറി എബി പൊങ്ങണത്തിൽ , യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ആബിദ് അലി, എല്‍ദോസ് ബേബി, മുഹമ്മദ് റഫീഖ്, ലിനോ തോമസ്, റെയ്ഹാന്‍ മൈതീന്‍, കെ.എ റമീസ്, ടി.എ അമീന്‍, ബേസില്‍ തണ്ണിക്കോട്ട്, ജോര്‍ജ് വെട്ടിക്കുഴ, കെ.എച്ച്. ഹാരീസ്, എം.സി വിനയന്‍, ജെറിന്‍ ബേബി, ജെയിന്‍ അയ്‌നാടന്‍, ജോസഫ് രഞ്ജിത്ത്, പി.എം റഫീഖ്, അരുണ്‍ അയ്യപ്പന്‍, കോണ്‍ഗ്രസ് നേതാക്കളായ കെ.പി ബാബു, ഷെമീര്‍ പനയ്ക്കല്‍, റോയി കെ പോള്‍, എ.ജി അനൂപ്, എം.എ കരീം, പി.എ പാദുഷ, എബി ചേലാട്ട്, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ റാണിക്കുട്ടി ജോര്‍ജ്, പോത്താനിക്കാട് പഞ്ചായത്ത് പ്രിസഡന്റ് ജോസ് വറുഗീസ് എന്നിവര്‍ പ്രസംഗിച്ചു.

You May Also Like

NEWS

കോതമംഗലം : ചിറക്കൽ കുടുംബയോഗത്തിന്റെ വാർഷിക പൊതുയോഗം നെല്ലിമറ്റം കവളങ്ങാട് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. കുടുംബയോഗം പ്രസിഡന്റ് പി എ പ്രഭാകരൻ...

NEWS

കോതമംഗലം : സന്നദ്ധ സേവന രംഗത്ത് നിറസാന്നിധ്യമായി മാറിയ ഡി വൈ എഫ് ഐ നാട്ടുകാർക്കും അശരണർക്കും ആശ്വാസമാകുന്ന വിധത്തിൽ പൊതുജനസഹകരണത്തോടെ വാങ്ങിയ പുതിയ ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് ആന്റണി ജോൺ എം...

NEWS

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ കുത്തുകുഴിയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ചു ഒഴിവായത് വൻ ദുരന്തം. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് കുത്തു കുഴി ബിവറേജിന്...

NEWS

കോതമംഗലം : കാളിയാർ പുഴയിൽഒഴുക്കിൽപെട്ട് കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം നേവിടീമിന്റെ സഹായത്തോടെ  മുങ്ങിയെടുത്തു. ശനിയാഴ്ച മൂന്നുമണിക്കാണ് ഒഴുക്കിൽപ്പെട്ട് കാണാതായ പോത്താനിക്കാട്കാലമ്പൂർ കൊയ്ക്കാട്ട് വീട്ടിൽ എൽദോസിൻ്റെ മകൻ സാം(16) മൃതദേഹം ആണ്...

NEWS

മൂവാറ്റുപുഴ: ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെ കാലാമ്പൂര്‍ പറമ്പഞ്ചേരി ചെക്ക് ഡാമില്‍ കുളിക്കുന്നതിനിടയില്‍ കാലാമ്പൂര്‍ കോയക്കാട്ടില്‍ എല്‍ദോസിന്റെ മകന്‍ സാമിനെ (16) യാണ് ഒഴുക്കില്‍പെട്ട് കാണാതായത്. രണ്ട്...

ACCIDENT

പോത്താനിക്കാട്: റോഡ് മുറിച്ച് കടക്കുന്നിതിനിടെ കാര്‍ ഇടിച്ച് തെറിപ്പിച്ച് ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. മൂവാറ്റുപുഴ -കാളിയാര്‍ റോഡില്‍ കടവൂരില്‍ ശനിയാഴ്ച ഉച്ച്ക്ക് 1.30ഓടെ ഉണ്ടായ അപകടത്തില്‍ തൊടുപുഴ നെടിയശാല പുതുപ്പരിയാരം പെടിക്കാട്ടുകുന്നേല്‍ മാത്യുവിന്റെ...

NEWS

കോതമംഗലം : ജില്ലാ വികസന സമിതി യോഗത്തിൽ കോതമംഗലത്തെ വിവിധ വിഷയങ്ങൾ ഉന്നയിച്ച് ആന്റണി ജോൺ എംഎൽ എ. കോതമംഗലം മണ്ഡത്തിലെ വിവിധ പഞ്ചായത്തുകളിൽ നേരിടുന്ന വന്യ മൃഗ ശല്യത്തെ പ്രതിരോധിക്കാൻ പ്രഖ്യാപിച്ചിട്ടുള്ള...

NEWS

കോതമംഗലം: ഊന്നുകല്ലിൽ മോഷണം നടന്ന കടകൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷമാണ് ഊന്നുകല്‍ ടൗണിലെ രണ്ട്‌ കടകളിൽ മോഷണം നടന്നത്. ഹാര്‍ഡ് വെയര്‍ സ്ഥാപനമായ പെരിയാർ...

NEWS

കോതമംഗലം: 9ഗ്രാം കഞ്ചാവും 0.46 ഗ്രാം എംഡിഎയുമായി കറുകടത്ത് യുവാവ് കോതമംഗലം എക്‌സൈസ് പിടിയില്‍. പാമ്പാക്കൂട ഊത്തുകൂഴി ജിതിന്‍ ജോസ് (29)നെയാണ് കോതമംഗലം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിജോ വര്‍ഗീസും സംഘവും ചേര്‍ന്ന് അറസ്റ്റ്...

NEWS

മൂവാറ്റുപുഴ: എംഡിഎംഎയും കഞ്ചാവുമായി യുവാവ് മൂവാറ്റുപുഴ എക്‌സൈസിന്റെ പിടിയില്‍. എറണാകുളം ഭാഗത്ത് എംഡിഎംഎ വലിയതോതില്‍ മൊത്ത കച്ചവടം നടത്തുന്ന തൃക്കാക്കര തുരുത്തുമേല്‍ സഫലിനെയാണ് വ്യാഴാഴ്ച രാത്രി കുര്യന്‍മലയില്‍ നിന്ന്  എക്‌സൈസ് സംഘം പിടികൂടിയത്....

NEWS

കോതമംഗലം: കോതമംഗലത്തെ ചെറിയപള്ളിതാഴത്തുള്ള സിഎസ്ബി ബാങ്കിന്റെ എ.ടി.എം കൗണ്ടറിനുള്ളിൽ പാമ്പ് കയറി. പണമെടുക്കാനെത്തിയ വനപാലകനാണ് പാമ്പിനെ ആദ്യം കണ്ടത്. പിന്നീട് ബാങ്കിന്റെ മാനേജരും പാമ്പിനെ കണ്ടു. ചെറിയ പാമ്പ് ആയിരുന്നു. ഏത് ഇനമാണെന്ന്...

CRIME

കോതമംഗലം: ഊന്നുകല്‍ ടൗണില്‍ രണ്ട് വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം. ഹാര്‍ഡ്വെയര്‍ സ്ഥാപനമായ പെരിയാര്‍ ബ്രദേഴ്‌സ്, പലചരക്ക് കടയായ അറമംഗലം സ്റ്റോഴ്‌സ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ഷട്ടറിന്റെ താഴ് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. രാവിലെ...

error: Content is protected !!