കോതമംഗലം: എസ് എൻ ഡി പി യോഗം സൈബർസേന കേന്ദ്രസമതി വൈസ് ചെയർമാനും, പിണ്ടിമന എസ് എൻ ഡി പി ശാഖ മുൻ പ്രസിഡൻ്റും, BDJS എറണാകുളം ജില്ല സെക്രട്ടറിയുമായ മുട്ടത്തുകുടിയിൽ എം കെ ചന്ദ്രബോസിൻ്റെ മകൻ ക്യാനഡയിൽ വച്ച് കഴിഞ്ഞ 21 ന് മരണമടഞ്ഞ കൃഷ്ണനുണ്ണി (28)ൻ്റെ സംസ്കാരം (6/7/21 ) ചൊവ്വാഴ്ച രാവിലെ 11ന് കോതമംഗലം തൃക്കാരിയൂരിലെ തറവാട്ട് വീട്ടുവളപ്പിൽ. മാതാവ്: ഷൈനി ബോസ്, സഹോദരി: കൃഷ്ണനന്ദ.
