ജർമ്മനി : കോതമംഗലം മെൻറ്റർ അക്കാഡമിക്ക് ഇത് വിജയദിനം . ഭാവിയെ കൈപ്പിടിയിലൊതുക്കിയ മെന്റർ അക്കാഡമിയിലെ പതിനൊന്ന് വിദ്യാർത്ഥികളുടെ വിജയഗാഥ. കോതമംഗലം മെന്റർ അക്കാഡമിയിൽ ജർമ്മൻ പഠനത്തിന് ശേഷം ഇവർ MENTOR-GLOBALEDU വിന്റെ മാർഗദര്ശനത്തിലൂടെ ജർമനിയിൽ നഴ്സിംഗ് പഠനത്തിനുള്ള അവസരം നേടുകയായിരുന്നു. ഈ പതിനൊന്ന് പേർ ഇന്ന് ഫ്രാങ്ക്ഫർട് എയർപ്പോർട്ടിൽ പറന്നിറങ്ങുമ്പോൾ ഇവരുടെ വിജയം മറ്റനേകം പേർക്ക് ആവേശവും പ്രചോദനവും ആവുകയാണ്. ഇത് ഈ കുട്ടികളുടെ ദൃഢനിശ്ചയത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും വിജയമാണെന്ന് മെന്റർ അക്കാഡമിയി മാനേജിങ് ഡയറക്ടർ ആശാ ലില്ലി തോമസ് അഭിപ്രായപ്പെട്ടു. ജർമനിയിൽ സൗജന്യമായി നഴ്സിംഗ് പഠനവും, പഠനത്തോടൊപ്പം മുൻനിര ഹോസ്പിറ്റലിൽ ജോലി, ഒരു ലക്ഷം രൂപയുടെ മന്തലി സ്റ്റൈപ്പെൻഡ് ഇതെല്ലം കൈയെത്തുന്ന ദൂരത്തുണ്ടെന്ന് നിങ്ങളോടു പറയുന്നതാണ് ഇവരുടെ ഈ നേട്ടമെന്ന് ആശ ചൂണ്ടിക്കാണിച്ചു.
വിദേശത്തു നഴ്സിംഗ് പഠിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് ജർമ്മനി ഏറ്റവും നല്ല ഓപ്ഷൻ ആണ്. സൗജന്യമായി മന്തലി സ്റ്റിപ്പേണ്ടോടു കൂടി 3 വര്ഷം കൊണ്ട് നഴ്സിംഗ്പൂ ർത്തിയാക്കാം. കോഴ്സ് പൂർത്തിയതിനു ശേഷം ഉയർന്ന ശമ്പളത്തോടെ ഉള്ള ജോലി ലഭിക്കുവാനുള്ള അവസരമുണ്ട്. വർക്ക് പെർമിറ്റോടുകൂടിയ കൂടിയുള്ള സ്റ്റുഡന്റ് വിസയാണ് ഇവർക്കു ലഭിക്കുന്നത് . ഈ വിസക്കു സാധാരണ സ്റ്റഡി വിസക്ക് വേണ്ടതു പോലെ Blocked Bank Account ആവശ്യമില്ല. നഴ്സിംഗ് പോലെ തന്നെ മെക്കാനിക്കൽ , ഓട്ടോമൊബൈൽ ഹോട്ടൽ മാനേജ്മെന്റ് ,Locopilot എന്നി മേഖല കളിലും സ്റ്റിപ്പേണ്ടോടു കൂടി പഠിക്കാനുള്ള അവസരം ഉണ്ട്.
ഇതിനു വേണ്ട യോഗ്യത ജർമൻ ലാംഗ്വേജ് ബി 2 ലെവൽ പരിജ്ഞാനം ആണ് . ലാംഗ്വേജ് പഠനം മുതലുള്ള എല്ലാ പ്രോസസ്സ്ഉം Mentor അക്കാദമി &GlobalEdu വിലൂടെ ചെയ്തു എടുക്കാൻ സാധിക്കും. നോർമൽ രീതിയിലും ഇന്റെൻസീവ് , റെസിഡന്റിൽ രീതിയിലും ജർമൻ പഠിക്കാനുള്ള അവസരം മെന്ററിൽ ഉണ്ടു . ഏപ്രിൽ മാസത്തിൽ തുടങ്ങുന്ന പുതിയ ബാച്ചസ്ലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: Mentor Academy 6235697508 / 8156856924