Connect with us

Hi, what are you looking for?

EDITORS CHOICE

നിരവധി ഓഫറുകളുമായി കോതമംഗലത്തെ മാമ്പഴം ബേക്കറി; തലശ്ശേരി ദം ചിക്കൻ ബിരിയാണിയും ഷവർമയും ഓഫറിലൂടെ ആസ്വദിക്കാം.

കോതമംഗലം : മാമ്പഴം ബേക്കറിയിൽ ഐപിഎൽ ധമാക്ക ഓഫർ. കോതമംഗലം കോളേജ് റോഡിൽ വ്യാപാര ഭവനിൽ പുതുതായി തുടങ്ങിയ മാമ്പഴം ബേക്ക്സ് ആൻഡ് കഫേയിൽ ഐപിഎൽ ധമാക്ക ഓഫർ. ഐപിഎൽ പ്രമാണിച്ച് ആണ് ഓഫർ. ഒരു ഫുൾ അൽഫാം ചിക്കൻ മേടിക്കുന്നവർക്ക് ഒരു സിംഗിൾ തലശ്ശേരി ദം ചിക്കൻ ബിരിയാണിയും നാല് ഷവർമ മേടിക്കുന്നവർക്ക് ഒരു ഷവർമയും ആണ് ഓഫർ ആയി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വ്യാഴാഴ്ച വരെയാണ് ഓഫർ ഉള്ളത്. ഹോം ഡെലിവറിയും അവൈലബിൾ ആണ്.

കഴിഞ്ഞ പതിനാറാം തീയതി കോതമംഗലം എം എൽ എ ആന്റണി ജോൺ ഉത്ഘാടനം ചെയ്തു പ്രവർത്തനം ആരംഭിച്ച സ്ഥാപനമാണ് മാമ്പഴം ബേക്ക്സ് ആൻഡ് കഫെ. അൽഫാം,ഷവർമ, ബിരിയാണി, വിവിധ തരത്തിൽ ഉള്ള ജ്യൂസുകൾ, ഷേക്കുകൾ, ഐസ്ക്രീമുകൾ, ലൈവ് ബർഗറുകൾ, സാൻഡ്‌വിച്ചുകൾ, ഫിംഗർ ചിപ്സുകൾ, ചിക്കൻ നാഗട്ട്സ്, ചിക്കൻ സോസേജ് തുടങ്ങി നിരവധി രുചികരമായ ഭക്ഷണ പാനീയങ്ങൾ മാമ്പഴം ബേക്ക്സിൽ ഒരുക്കിയിട്ടുണ്ട്.

ഓർഡർ ബുക്ക് ചെയ്യാനും ഹോം ഡെലിവറിക്കുമായി താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

അഭിലാഷ്: 9207950743
ആനന്ദ് : 7012528630

You May Also Like

NEWS

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂര്‍കുടി ആദിവാസി കോളനിയില്‍ കാട്ടാനകള്‍ കൃഷിയിടത്തിലിറങ്ങി കാര്‍ഷികവിളകള്‍ നശിപ്പിച്ചു. വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന പിണവൂര്‍കുടി ആദിവാസി കോളനിയില്‍ നാല് ദിവസമായി തുടര്‍ച്ചയായി വരുന്ന കാട്ടാനക്കൂട്ടം നിരവധി പേരുടെ കൃഷിയിടങ്ങളാണ്...

NEWS

കോതമംഗലം : ഫാക്ടം ഫോസ് വളത്തിന് വിപണിയിൽ നേരിടുന്ന ക്ഷാമത്തിന് എത്രയും വേഗം പരിഹാരമുണ്ടാകണമെന്ന് അഖിലേന്ത്യാ കിസാൻ സഭ എറണാകുളം ജില്ലാ സെക്രട്ടറി ഇ കെ ശിവൻ ആവശ്യപ്പെട്ടു. പ്രത്യേകിച്ച് നെൽകൃഷിക്ക് അടിവളമായും...

NEWS

കോതമംഗലം : ഡോ.എ പി ജെ അബ്ദുൾകലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ മികച്ച മാധ്യമ പ്രവർത്തകനുള്ള കേരളീയം മാധ്യമപുരസ്കാരത്തിന് പത്രപ്രവർത്തകനും,കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ സി അലക്സ്‌ അർഹനായി...

NEWS

കോതമംഗലം: കോയമ്പത്തൂരിലെ കാരി മോട്ടോര്‍ സ്പീഡ് വേയില്‍ വച്ച് നടന്ന ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാണ മത്സരങ്ങളിലൊന്നായ ഫോര്‍മുല കാര്‍ ഡിസൈന്‍ മത്സരത്തില്‍ മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിങ് കോളേജിലെ ‘ഇന്‍ഫെര്‍നോ’ ടീം...

error: Content is protected !!