Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം സ്വദേശി സാബു ചെറിയാൻ ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ്.

കോതമംഗലം: ഗോവയിൽ നടന്ന ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഭാരവാഹി തെരഞ്ഞെടുപ്പിൽ ദേശീയ വൈസ് പ്രസിഡൻ്റായി സാബു ചെറിയാനെ തെരഞ്ഞെടുത്തു. ഇന്ത്യയിലെ എല്ലാ ഫിലിം ചേമ്പറുകളുടേയും അപ്പക്സ് ബോഡിയാണ് മുംബൈ ആസ്ഥാനമായ ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ (F F I ) . കെ എസ് എഫ് ഡി സി ചെയർമാൻ , ഫിലിം പ്രൊഡ്യൂസേഷ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് . കോതമംഗലം മാലിയിൽ കുടുംബാംഗമാണ്.

You May Also Like

error: Content is protected !!