കോതമംഗലം : മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിൽ ബയോഇൻഫോർമാറ്റിക്സ്, മലയാളം എന്നി വിഭാഗങ്ങളിൽ അധ്യാപക ഒഴിവുണ്ട്.( മലയാള വിഭാഗത്തിൽ പാർട്ട് ടൈം). കൂടാതെ വർക്ക് സൂപ്പർവൈസർ, പ്ലേസ്മെന്റ്ഓഫീസർ, ലൈബ്രറി അസിസ്റ്റന്റ് എന്നി ഒഴിവുകളുമുണ്ട്. താല്പര്യമുള്ള യോഗ്യരായവർ ഒരാഴ്ചക്കകം [email protected] എന്ന ഇമെയിൽ വഴിയോ, സെക്രട്ടറി, മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ, കോതമംഗലം കോളേജ് പി. ഓ, കോതമംഗലം 686666 എന്ന വിലാസത്തിലോ അപേക്ഷിക്കണമെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.
