കോതമംഗലം : കാർഗിൽ വിജയദിവസത്തോടനുബന്ധിച്ചു കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് എൻ സി സി സബ് യൂണിറ്റും കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് പൊളിറ്റിക്കൽ സയൻസ് വിഭാഗവും സംയുക്തമായി ” An analysis of Indo-China border tensions and its ramifications in International Politics (ഇന്ത്യ-ചൈന അതിർത്തിയിലെ പിരിമുറുക്കങ്ങളുടെയുംഅന്താരാഷ്ട്ര രാഷ്ട്രീയത്തിലെ അതിന്റെ മാറ്റങ്ങളുടെയും വിശകലനം.)” എന്ന വിഷയത്തിൽ ഒരു വെബിനർ നടത്തുന്നു. ഈ വെബിനർ * അവതരിപ്പിക്കുന്നത് *ഡോ. സാൽവിൻ പോൾ * (അസി. പ്രൊഫ. ഡിപ്പാർട്മെന്റ് ഓഫ് പീസ് ആൻഡ് കോൺഫ്ലിക്ട് സ്റ്റഡീസ് ആൻഡ് മാനേജ്മെന്റ് , സിക്കിം സെൻട്രൽ യൂണിവേഴ്സിറ്റി ) ആണ്.
ഇതിൽ പങ്കെടുക്കുവാൻ വേണ്ടി പ്രത്യേക രജിസ്ട്രേഷൻ ഒന്നും തന്നെയില്ല.പൊതു ജനങ്ങൾക്കും, വിദ്യാർത്ഥികൾക്കും പങ്കെടുക്കാവുന്നതാണ്. വെബിനാർ ൽ പൂർണമായി പങ്കെടുക്കുന്ന എല്ലാവർക്കും *ഇ -സർട്ടിഫിക്കറ്റ് * ലഭിക്കുന്നതാണ്. *2020 ജൂലൈ 25 ശനിയാഴ്ച രാവിലെ 10.00 മണിക്ക് webinar തുടങ്ങുന്നതാണ്. വെബിനാറി ൽ പങ്കെടുക്കാൻ .
https://meet.google.com/qxj-ydap-qgx എന്ന ലിങ്ക് ഉപയോഗിക്കുക.