എറണാകുളം : സംസ്ഥാനത്ത് ഇന്ന് 5722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,017 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.54 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 56,88,651 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 117 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4904 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 643 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
കൊറോണ കൺട്രോൾറൂം
എറണാകുളം 19/11/ 20
ബുള്ളറ്റിൻ – 6.30 PM
• ജില്ലയിൽ ഇന്ന് 423 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -7
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ -283
• ഉറവിടമറിയാത്തവർ -121
• ആരോഗ്യ പ്രവർത്തകർ- 12
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• എടത്തല – 21
• മരട് – 15
• തൃപ്പൂണിത്തുറ – 14
• കോതമംഗലം – 13
• തൃക്കാക്കര – 11
• പള്ളുരുത്തി – 11
• കളമശ്ശേരി – 9
• തോപ്പുംപടി – 9
• ആവോലി – 8
• ഇടപ്പള്ളി – 8
• പാലക്കുഴ – 8
• കടവന്ത്ര – 7
• കലൂർ – 7
• കല്ലൂർക്കാട് – 7
• കോട്ടുവള്ളി – 7
• നോർത്തുപറവൂർ – 7
• അങ്കമാലി – 6
• കാഞ്ഞൂർ – 6
• കുട്ടമ്പുഴ – 6
• കുമ്പളങ്ങി – 6
• നെടുമ്പാശ്ശേരി – 6
• പിറവം – 6
• ആമ്പല്ലൂർ – 5
• ആലുവ – 5
• ഉദയംപേരൂർ – 5
• എറണാകുളം സൗത്ത് – 5
• കാലടി – 5
• കുന്നുകര – 5
• ഫോർട്ട് കൊച്ചി – 5
• മട്ടാഞ്ചേരി – 5
• വൈറ്റില – 5
• അതിഥി തൊഴിലാളി – 14
• പോലീസ് ഉദ്യോഗസ്ഥൻ – 1
• സി .ഐ .എസ് .എഫ് . – 1
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
ആയവന, കവളങ്ങാട്, കുഴിപ്പള്ളി, നെല്ലിക്കുഴി, പായിപ്ര, പെരുമ്പാവൂർ, മഞ്ഞള്ളൂർ, മലയാറ്റൂർ, നീലീശ്വരം, മുളന്തുരുത്തി, വാഴക്കുളം, വെങ്ങോല, ആലങ്ങാട്, ഇടക്കൊച്ചി, എളംകുന്നപ്പുഴ, ഏലൂർ, ഏഴിക്കര, കിഴക്കമ്പലം, കീരംപാറ, ചൂർണ്ണിക്കര, ചെങ്ങമനാട്, തമ്മനം, തേവര, നായരമ്പലം, പനമ്പള്ളി, നഗർ, പല്ലാരിമംഗലം, പിണ്ടിമന, പെരുമ്പടപ്പ്, മുണ്ടംവേലി, മൂവാറ്റുപുഴ, രാമമംഗലം, വാരപ്പെട്ടി, അശമന്നൂർ, എളമക്കര, ഐക്കാരനാട്, കീഴ്മാട്, കുന്നത്തുനാട്, ചേരാനല്ലൂർ, ഞാറക്കൽ, പാലാരിവട്ടം, പോണേക്കര, മണീട്, മഴുവന്നൂർ, മാറാടി, മൂക്കന്നൂർ, വെണ്ണല, ശ്രീമൂലനഗരം, ആരക്കുഴ, എടക്കാട്ടുവയൽ, എടവനക്കാട്, എറണാകുളം നോർത്ത്, ഒക്കൽ, കടുങ്ങല്ലൂർ, കരുവേലിപ്പടി , കറുകുറ്റി, കുമ്പളം, കൂവപ്പടി, കോട്ടപ്പടി, ചെല്ലാനം, ചോറ്റാനിക്കര, തിരുവാണിയൂർ, തുറവൂർ, പച്ചാളം, പാമ്പാക്കുട, പാറക്കടവ്, മലയാറ്റൂർ, നീലീശ്വരം, മുളവുകാട്, രായമംഗലം, വടവുകോട്, വരാപ്പുഴ.
• ഇന്ന് 936 പേർ രോഗ മുക്തി നേടി.
• ഇന്ന് 1813 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2293 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 29193 ആണ്. ഇതിൽ 28030 പേർ വീടുകളിലും 36 പേർ കോവിഡ് കെയർ സെന്ററുകളിലും 1127 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 208 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 160 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8822 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 100
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 25
• പി വി എസ് – 45
• ജി എച്ച് മൂവാറ്റുപുഴ-5
• ഡി എച്ച് ആലുവ-5
• പറവൂർ താലൂക്ക് ആശുപത്രി- 7
• സഞ്ജീവനി – 26
• സ്വകാര്യ ആശുപത്രികൾ -551
• എഫ് എൽ റ്റി സികൾ – 671
• എസ് എൽ റ്റി സി കൾ-129
• വീടുകൾ – 7258
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9245 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 6031 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 301 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 176 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• മാലിപ്പുറം, ഏഴിക്കര വരാപ്പുഴ, ചെങ്ങമനാട്, അങ്കമാലി , പറവൂർ എന്നിവിടങ്ങളിലെ ആശ പ്രവർത്തകർക്ക് പോസ്റ്റ് കോവിഡ് സ്ക്രീനിങ് , അപായ സൂചനകൾ കണ്ടെത്തൽ, പോസ്റ്റ് കോവിഡ് ക്ലിനിക് എന്നീ വിഷയങ്ങളിൽ പരിശീലനം നടത്തി.
• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ എട്ട് ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി .വി .എസ് ആശുപത്രിയിൽ പൂർത്തിയായി. ഒൻപതാമത്തെ ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്സ് ഓൺ പരിശീലനം ആണ് നൽകുന്നത്.
• വാർഡ് തലത്തിൽ 4731 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702