Connect with us

Hi, what are you looking for?

NEWS

കോവിഡ് വ്യാപനത്തിൽ ശമനമില്ലാതെ കോതമംഗലം മേഖല.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 13,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,27,152 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.83 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,40,45,894 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,250 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,937 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 718 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

കൊറോണ കൺട്രോൾറൂം
എറണാകുളം 08/07/21
ബുള്ളറ്റിൻ – 6.15 PM

• ജില്ലയിൽ ഇന്ന് 1323 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 3
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 1291
• ഉറവിടമറിയാത്തവർ- 26
• ആരോഗ്യ പ്രവർത്തകർ – 3
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• തൃക്കാക്കര – 67
• പള്ളിപ്പുറം – 65
• ചെല്ലാനം – 56
• ചിറ്റാറ്റുകര – 37
• തൃപ്പൂണിത്തുറ – 28
• എളംകുന്നപ്പുഴ – 27
• മരട് – 24
• കോട്ടുവള്ളി – 23
• നെല്ലിക്കുഴി – 23
• രായമംഗലം – 23
• കരുമാലൂർ – 22
• കോതമംഗലം – 22
• വടക്കേക്കര – 22
• കുമ്പളങ്ങി – 21
• ഞാറക്കൽ – 21
• നോർത്തുപറവൂർ – 21
• പായിപ്ര – 21
• മലയാറ്റൂർ നീലീശ്വരം – 21
• വെങ്ങോല – 21
• ഏഴിക്കര – 20
• കടവന്ത്ര – 20
• ചെങ്ങമനാട് – 20
• ചേരാനല്ലൂർ – 20
• ഉദയംപേരൂർ – 18
• കളമശ്ശേരി – 18
• കൂവപ്പടി – 18
• അങ്കമാലി – 17
• കുന്നുകര – 16
• ഫോർട്ട് കൊച്ചി – 16
• മുളന്തുരുത്തി – 16
• വരാപ്പുഴ – 16
• ഐക്കാരനാട് – 15
• കാലടി – 15
• പിറവം – 14
• മൂവാറ്റുപുഴ – 14
• കടുങ്ങല്ലൂർ – 13
• കവളങ്ങാട് – 13
• പനമ്പള്ളി നഗർ – 13
• പള്ളുരുത്തി – 13
• ഇടപ്പള്ളി – 12
• എടത്തല – 12
• തുറവൂർ – 12
• പൈങ്ങോട്ടൂർ – 12
• മുണ്ടംവേലി – 12
• ആലങ്ങാട് – 11
• എടക്കാട്ടുവയൽ – 11
• പുത്തൻവേലിക്കര – 11
• മുളവുകാട് – 11
• ആലുവ – 10
• ഇടക്കൊച്ചി – 10
• കുട്ടമ്പുഴ – 10
• ചേന്ദമംഗലം – 10
• മഞ്ഞള്ളൂർ – 10
• മഴുവന്നൂർ – 10
• അയ്യമ്പുഴ – 8
• ആമ്പല്ലൂർ – 8
• ഒക്കൽ – 8
• കുന്നത്തുനാട് – 8
• തേവര – 8
• നായരമ്പലം – 8
• മണീട് – 8
• വാളകം – 8
• ശ്രീമൂലനഗരം – 8
• കലൂർ – 7
• പനയപ്പിള്ളി – 7
• മട്ടാഞ്ചേരി – 7
• മുടക്കുഴ – 7
• എറണാകുളം നോർത്ത് – 6
• എളമക്കര – 6
• പാറക്കടവ് – 6
• മൂക്കന്നൂർ – 6
• വടവുകോട് – 6
• ആവോലി – 5
• ഇലഞ്ഞി – 5
• കിഴക്കമ്പലം – 5
• ചൂർണ്ണിക്കര – 5
• അതിഥി തൊഴിലാളി – 5
• പോലീസ് ഉദ്യോഗസ്ഥൻ – 1
• സി .ഐ .എസ് .എഫ് . – 2
• ഐ എൻ എച്ച് എസ് – 1

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
എറണാകുളം സൗത്ത് ,കറുകുറ്റി ,കാഞ്ഞൂർ ,കോട്ടപ്പടി ,പാലാരിവട്ടം ,മാറാടി, വടുതല ,വാഴക്കുളം ,വെണ്ണല ,വേങ്ങൂർ ,വൈറ്റില ,ആയവന , എടവനക്കാട്,ഏലൂർ ,പല്ലാരിമംഗലം ,പാലക്കുഴ ,പെരുമ്പടപ്പ് ,പെരുമ്പാവൂർ, വാരപ്പെട്ടി ,അശമന്നൂർ ,കല്ലൂർക്കാട് ,കുമ്പളം ,ചളിക്കവട്ടം ,ചോറ്റാനിക്കര, തിരുവാണിയൂർ ,പിണ്ടിമന ,അയ്യപ്പൻകാവ് ,കടമക്കുടി ,കീരംപാറ , കുഴിപ്പള്ളി ,കൂത്താട്ടുകുളം ,തിരുമാറാടി ,തോപ്പുംപടി ,നെടുമ്പാശ്ശേരി , പാമ്പാകുട പൂണിത്തുറ ,പോണേക്കര ,മഞ്ഞപ്ര ,രാമമംഗലം
• ഇന്ന് 1812 പേർ രോഗ മുക്തി നേടി.
• ഇന്ന് 3380 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 3573 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 35591 ആണ്.
• ഇന്ന് 145 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 195 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11009 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 85
• ജി എച്ച് മൂവാറ്റുപുഴ-
17
• ജി എച്ച് എറണാകുളം- 53
• ഡി എച്ച് ആലുവ- 40
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 10
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 21
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 14
• കോതമംഗലം താലൂക്ക് ആശുപത്രി – 6
• അങ്കമാലി താലൂക്ക് ആശുപത്രി – 23
• പിറവം താലൂക്ക് ആശുപത്രി – 25
.പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 25
.അമ്പലമുഗൾ കോവിഡ് ആശുപത്രി – 83
• സഞ്ജീവനി – 33
• സ്വകാര്യ ആശുപത്രികൾ – 812
• എഫ് എൽ റ്റി സികൾ – 381
• എസ് എൽ റ്റി സി കൾ- 248
• ഡോമിസിലറി കെയർ സെൻ്റെർ- 815
• വീടുകൾ- 8318
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12332 ആണ് .
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 14536 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 9.1
• ഇന്ന് 257 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 78 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 3261 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.
• 199 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702
വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –
9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)
വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)

You May Also Like

error: Content is protected !!