കോതമംഗലം : ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ മെത്രാഭിഷേക സുവർണ ജൂബിലിയുടെ ഭാഗമായി നടന്ന വിളംബര ജാഥയ്ക്ക് കോതമംഗലത്ത് സ്വീകരണം നൽകി.മുംബൈ ഭദ്രാസനാധിപൻ തോമസ് മാർ അലക്സന്ത്രയോസ് തിരുമേനി,ആന്റണി ജോൺ എം എൽ എ,മുൻ മന്ത്രി ഷെവ ടി യു കുരുവിള,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ,മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി,വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ,മത മൈത്രി സംരക്ഷണ സമിതി ചെയർമാൻ എ ജി ജോർജ്ജ്,കൺവീനർ കെ എ നൗഷാദ്,അഡ്വ. മാത്യു ജോസഫ്,പള്ളി വികാരി ഫാ.ജോസ് പരത്തുവയലിൽ,സഹ വികാരിമാരായ ഫാ.ജോസ് തച്ചേത്കുടി,ഫാ. ഏലിയാസ് പൂമറ്റത്തിൽ,ഫാ.ബിജോ കാവാട്ട്,ഫാ. ബേസിൽ ഇട്ടിയാണിക്കൽ,ട്രസ്റ്റിമാരായ അഡ്വ.സി ഐ ബേബി ചുണ്ടാട്ട്,ബേബി ആഞ്ഞിലിവേലി,പി വി പൗലോസ് പഴുക്കാളിൽ,ജോർജ്ജ് കൂർപ്പിള്ളിൽ,പള്ളി മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
