Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 606 പേർക്ക് രോഗം.

എറണാകുളം : കേരളത്തില്‍ ഇന്ന് 7283 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. 24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1113 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 144 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5731 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1158 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 250 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

കൊറോണ കൺട്രോൾറൂം
എറണാകുളം 16/10/ 20
ബുള്ളറ്റിൻ – 6.30 PM
• ജില്ലയിൽ ഇന്ന് 606 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 4
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ -184
• ഉറവിടമറിയാത്തവർ – 342
• ആരോഗ്യ പ്രവർത്തകർ- 76
*കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ*
• മട്ടാഞ്ചേരി – 41
• തൃക്കാക്കര – 31
• പള്ളുരുത്തി – 25
• പായിപ്ര – 23
• തൃപ്പൂണിത്തുറ – 21
• കലൂർ – 18
• ഫോർട്ട് കൊച്ചി – 18
• ഇടപ്പള്ളി – 17
• കളമശ്ശേരി – 17
• ചേരാനല്ലൂർ – 17
• പെരുമ്പാവൂർ – 17
• ഇടക്കൊച്ചി – 16
• എറണാകുളം – 16
• എറണാകുളം നോർത്ത് – 12
• എളമക്കര – 12
• കരുമാലൂർ – 10
• കീഴ്മാട് – 10
• വടവുകോട് – 10
• കോട്ടുവള്ളി – 9
• മരട് – 9
• കടവന്ത്ര – 8
• കൂവപ്പടി – 8
• ചേന്ദമംഗലം – 8
• വടുതല – 8
• വൈറ്റില – 8
• അങ്കമാലി – 7
• ആലുവ – 7
• ഞാറക്കൽ – 7
• പോണേക്കര – 7
• മലയാറ്റൂർ നീലീശ്വരം – 7
• വെങ്ങോല – 7
• കടുങ്ങല്ലൂർ – 6
• തോപ്പുംപടി – 6
• പനമ്പള്ളി നഗർ – 6
• പള്ളിപ്പുറം – 6
• പാലാരിവട്ടം – 6
• രായമംഗലം – 6
• വാഴക്കുളം – 6
• കുഴിപ്പള്ളി – 5
• മൂവാറ്റുപുഴ – 5
• പോലീസ് ഉദ്യോഗസ്ഥൻ – 2
• ഐ എൻ എച്ച് എസ് – 1

o
*അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ*
ഉദയംപേരൂർ, എറണാകുളം സൗത്ത്, എളംകുന്നപ്പുഴ, ഏലൂർ, കാഞ്ഞൂർ, കുമ്പളം, കുമ്പളങ്ങി, പച്ചാളം, മുളന്തുരുത്തി, ആലങ്ങാട്, എടവനക്കാട്, ഒക്കൽ, കറുകുറ്റി, ചൂർണ്ണിക്കര, തമ്മനം, നോർത്തുപറവൂർ, മണീട്, അയ്യപ്പൻകാവ്, എടത്തല, എളംകുളം, കിഴക്കമ്പലം, തിരുവാണിയൂർ, തുറവൂർ, തേവര, നെടുമ്പാശ്ശേരി, പുത്തൻവേലിക്കര, മഴുവന്നൂർ, മുളവുകാട്, വടക്കേക്കര,അശമന്നൂർ, ആയവന, എടക്കാട്ടുവയൽ, ഐക്കാരനാട്, കരുവേലിപ്പടി,കല്ലൂർക്കാട്,കവളങ്ങാട്, കാലടി, കുട്ടമ്പുഴ, കുന്നത്തുനാട്, കുന്നുംപുറം, ചിറ്റാറ്റുകര, ചെങ്ങമനാട്, ചെല്ലാനം, ചോറ്റാനിക്കര,നായരമ്പലം, പാമ്പാക്കുട, പിണ്ടിമന, പൂതൃക്ക, പെരുമ്പടപ്പ്, മഞ്ഞപ്ര, മുടക്കുഴ,വരാപ്പുഴ, വാളകം, വെണ്ണല, വേങ്ങൂർ, ശ്രീമൂലനഗരം.
• ഇന്ന് 842 പേർ രോഗ മുക്തി നേടി.
• ഇന്ന് 2198 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2376 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 29591 ആണ്. ഇതിൽ 27955 പേർ വീടുകളിലും 93 പേർ കോവിഡ് കെയർ സെന്ററുകളിലും 1543 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 257 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 196 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11760 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് -192
• പി വി എസ് – 53
• മൂവാറ്റുപുഴ ജനറൽ ഹോസ്പിറ്റൽ- 15
• ആലുവ ജില്ലാ ആശുപത്രി-6
• സഞ്ജീവനി – 64
• സ്വകാര്യ ആശുപത്രികൾ – 749
• എഫ് എൽ റ്റി സികൾ -1073
• എസ് എൽ റ്റി സി കൾ- 165
• ഡോമിസിലറി കെയർ സെന്റർ- 144
• വീടുകൾ – 9299
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12323 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 4847 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 530 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 214 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• കൊച്ചി അർബൻ ഐ സി ഡി എസ് പ്രോജെക്ടിലെ ഐ സി ഡി എസ് പ്രോഗ്രാം ഓഫീസർമാർക്കും അങ്കണവാടിവർക്കർമാർക്കും കോവിഡ് പ്രതിരോധ മാർഗങ്ങളിൽ പരിശീലനം നൽകി.
• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ അഞ്ചാമത്തെ ബാച്ചിൻറെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി .വി .എസ് ആശുപത്രിയിൽ നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ്‌ നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്‌സ് ഓൺ പരിശീലനം ആണ് നൽകുന്നത്.
• വാർഡ് തലത്തിൽ 4734 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 26 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

You May Also Like

error: Content is protected !!