Connect with us

Hi, what are you looking for?

NEWS

കെ.ജെ.യു മേഖല സമ്മേളനവും ഭാരവാഹി തെരഞ്ഞെടുപ്പും നടത്തി

കോതമംഗലം: കേരള ജേർണലിസ്റ്റ് യൂണിയൻ കോതമംഗലം മേഖല സമ്മേളനവും ഭാരവാഹി തെരഞ്ഞെടുപ്പും മെമ്പർഷിപ്പ് കാംപയിനും നടത്തി.  കെ.ജെ.യു . കോതമംഗലം മെൻ്റർ അക്കാദമി ഹാളിൽ വ്യാഴാഴ്ച നടന്ന യോഗം സംസ്ഥാന സെക്രട്ടറി ജോഷി അറക്കൽ ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡൻ്റ് പി.എ സോമൻ അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡൻ്റ് ലത്തീഫ് കുഞ്ചാട്ട് മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി ദീപു ശാന്താറാം റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എ സൈനുദ്ദീൻ, പി.സി പ്രകാശ്, ദിവ്യ മീഡിയ60 തുടങ്ങിയവർ സംസാരിച്ചു.


ഭാരവാഹികളായി പി.എ സോമൻ (പ്രസിഡന്റ്), ദീപു ശാന്താറാം (സെക്രട്ടറി ),
കെ.എ സൈനുദ്ദീൻ (ട്രഷറർ ), ലെത്തീഫ് കുഞ്ചാട്ട് (പ്രോഗ്രാം കോർഡിനേറ്റർ), അയിരൂർ ശശീന്ദ്രൻ, യൂസഫ് പല്ലാരിമംഗലം ( വൈസ് പ്രസിഡന്റുമാർ), സിബി ആർട്ലൈൻ, മുഹമ്മദ് പല്ലാരിമംഗലം (ജോയിന്റ് സെക്രട്ടറിമാർ ) സിജോ മനോരമ, ബൈജു കുട്ടമ്പുഴ മെട്രോ വാർത്ത
ലിജോ മീഡിയ 60 (കമ്മിറ്റി അംഗങ്ങൾ ) എന്നിവരെയും തെരഞ്ഞെടുത്തു.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...