കുട്ടംമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ അരിക്ക സിറ്റിയിൽ ജനവാസ മേഖലയിൽ നിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി. സ്വകാര്യ വ്യക്തിയുടെ അടുക്കള ഭാഗത്ത് കൂറ്റൻ രാജവെമ്പാലയെ കണ്ടതോടെ വീട്ടുകാർ നാട്ടുകാരെ വിളിച്ചു കൂട്ടി എങ്കിലും പാമ്പ് മാളത്തിൽ കയറി രക്ഷപെട്ടു തുടർന്ന് നാട്ടുകാർ പാമ്പ് പിടുത്ത വിക്ത്തനും മജിഷ്യനുമായ മാർട്ടിൻ മേയ്ക്കമാലിയെ വിവരം അറിയിച്ചു. വിവരം അറിഞ്ഞ്
സ്ഥലതെത്തിയ മാർട്ടിർമേയ്ക്കമാ പാമ്പിനെ സാഹസികമായി പിടികൂടുകയായിരുന്നു.
തുടർന്ന് പാമ്പിനെ വനപാലകർക്ക് കൈമാറി.
വന പാലകർ ഉൾവനത്തിൽ തുറന്ന് വിട്ടു.
