Connect with us

Hi, what are you looking for?

NEWS

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ കോതമംഗലം വെസ്റ്റ് കണ്‍വെന്‍ഷന്‍

കോതമംഗലം: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ കോതമംഗലം വെസ്റ്റ് കണ്‍വെന്‍ഷന്‍ ജില്ലാ ട്രഷറര്‍ പി. ഇന്ദിര ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോസ് ചോലിക്കര അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ചെറുവട്ടൂര്‍ നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. കെ.പി. മോഹനന്‍, എ.ആര്‍. വിലാസിനി, കെ.ജെ. തോമസ്, പി.കെ. മോഹനന്‍പിള്ള, കെ.കെ. രാമകൃഷ്ണന്‍, എ.കെ. കുഞ്ഞുമുഹമ്മദ്,പൗലോസ് തോമസ്, എ.കെ. ജോണ്‍, പി.ജി. വിമല എന്നിവര്‍ പ്രസംഗിച്ചു.

 

You May Also Like

error: Content is protected !!