കോതമംഗലം : കേരള സ്കൂൾ കായികമേള, 2024 നവംബർ 4 മുതൽ 11 വരെ കൊച്ചിയിൽ നടക്കുന്നു. ഇതോടൊപ്പം, നവംബർ 5-ന് ഇൻക്ലൂസീവ് കായികോത്സവം നടക്കും.ഏകദേശം 2000-ലധികം ഭിന്നശേഷിക്കാർ ഈ പരിപാടിയിൽ പങ്കെടുക്കും. ഇവരെ പിന്തുണയ്ക്കുന്നതിനായി ജനറൽ വിദ്യാർത്ഥികളും ഉണ്ടാകും.കോതമംഗലം സബ്‌ജില്ലയിൽ നിന്നുള്ള 8 ഭിന്നശേഷിക്കാർ, മാർ ബേസിൽ സ്കൂളിൽ നി ന്നുള്ള 16 വിദ്യാർത്ഥികളുടെ പിന്തുണയോടെ കലാമേളയിൽ പങ്കെടുക്കുന്നു. കായികതാരങ്ങളുടെ യാത്ര നവംബർ 4-ന് ആരംഭിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു . ചടങ്ങിൽ മുൻസിപ്പൽ ചെയർമാൻ കെ. കെ. ടോമി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. തോമസ്, വിദ്യാഭ്യാസ ഉപജില്ല ഓഫീസർ കെ.ബി. സജീവ് എന്നിവരും, മറ്റു സംഘടനാ പ്രതിനിധികൾ, അധ്യാപകർ, വിദ്യാർത്ഥികളും പങ്കെടുത്തു.
You May Also Like
CRIME
കോതമംഗലം :തൃക്കാരിയൂർ പാനിപ്ര തോട്ടത്തിക്കുടി ഷംസുദ്ദീൻ (36), വെസ്റ്റ് ബംഗാൾ മുർഷിദാബാദ് അബ്ദുൽ അസീസ് മണ്ഡൽ (33) വെസ്റ്റ് ബംഗാൾ ഗോപാൽപൂർ ഘട്ട് സുമൻ മണ്ഡൽ (29) എന്നിവരെയാണ് പെരുമ്പാവൂർ എ എസ്...
NEWS
കോതമംഗലം – ഉത്തർപ്രദേശിൽ മൈഗ്രേഷനിൽ പങ്കെടുക്കാൻ പോയ നേര്യമംഗലം നവോദയ സ്കൂളിലെ വിദ്യാർത്ഥികളെ മർദ്ദിച്ചതായി പരാതി. ഉത്തർപ്രദേശിലെ ബലിയ നവോദയ സ്കൂളിൽ നടന്ന മൈഗ്രേഷനിൽ പങ്കെടുക്കാനാണ് കുട്ടികൾ പോയത്. 22 കുട്ടികളാണ് ഇതിൽ...
NEWS
കോതമംഗലം :കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്മെന്റ് സെല്ലിന്റെ നേതൃത്വത്തിൽ പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചുകൊണ്ട് വിദ്യാർത്ഥികൾക്കായി സിവിൽ സർവീസ് കോച്ചിങ് ആരംഭിച്ചു . ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനവും,...
NEWS
കോതമംഗലം : തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിനായി വിളിച്ചു ചേർത്ത പാർട്ടി നേതൃയോഗം അലങ്കോലപ്പെടുത്തിയതിന് യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയടക്കം നാല് പേർക്ക് സസ്പെൻഷൻ. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി പി എ ശിഹാബ്,...
NEWS
കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിലെ ഇഞ്ചൂർ ലിഫ്റ്റ് ഇറിഗേഷൻ സ്കീമിന്റെ തകർച്ച പരിഹരിച്ച് നവീകരിക്കുന്നതിനായി 54 ലക്ഷം രൂപയുടെ സാമ്പത്തിക അനുമതി ലഭ്യമായതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. പ്രദേശത്തെ 11,12 വാർഡുകളുടെയും...
NEWS
കോതമംഗലം: കേരള കോൺഗ്രസ് കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കേരള കോൺഗ്രസ് സ്ഥാപക ചെയർമാൻ കെ.എം. ജോർജ് ജിന്റെ 48-ാം ചരമ വാർഷീക ദിനവും, അനുസ്മരണവും ജില്ല പ്രസിഡന്റ് ഷിബു...
NEWS
കോതമംഗലം : സ്വകാര്യ വൈദ്യുത നിർമ്മാണ കമ്പനികളെ സഹായിക്കുന്ന തരത്തിൽ അമത വിലയ്ക്കു വൈദ്യുതി വാങ്ങി കേരളത്തിലെ ജനങ്ങളെ കൊള്ളയടിക്കുന്ന കെ എസ് ഇ ബി യുടെയും ഇടതുപക്ഷ സർക്കാരിൻ്റെയും ജനദ്രോഹ നിലപാടുകൾ...
NEWS
കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിന്റെയും, കോതമംഗലം ഐ.സി.ഡി.എസി ന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഓറഞ്ച് ദ് വേൾഡ് ക്യാമ്പയിനിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പോഷ് ആക്ട്, ഡോമസ്റ്റിക് വയലൻസ് എന്നിവയെക്കുറിച്ചു നടത്തിയ ബോധവത്കരണ സെമിനാർ...
NEWS
പോത്താനിക്കാട് : കിഴക്കന്‍മേഖലയിലുണ്ടായ ശക്തമായ മഴയിലും കാറ്റിലും നൂറുകണക്കിന് കുലച്ച വാഴകള്‍ നശിച്ചു. പൈങ്ങോട്ടൂര്‍ പഞ്ചായത്തില്‍ തെക്കേപുന്നമറ്റത്ത് പുള്ളോലില്‍ ജേക്കബിന്‍റെ 120 കുലച്ച ഏത്ത വാഴകള്‍ കാറ്റില്‍ നിലം പൊത്തി. കര്‍ഷകരായ ജാക്സണ്‍,...
NEWS
വാരപ്പെട്ടി: ജില്ലാ പഞ്ചായത്തിന്റെയും വാരപ്പെട്ടി ഗ്രാമപഞ്ചായത്തിന്റെയും 2023-24,24-25വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പണിപൂർത്തീകരിച്ച സ്മാർട്ട് അങ്കണവാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മനോജ് മൂത്തേടൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി കെ ചന്ദ്രശേഖരൻ നായർ...
NEWS
പെരുമ്പാവൂര്‍: വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് ശേഖരം പിടികൂടിയ കേസില്‍ യുവാവ് അറസ്റ്റില്‍. വെങ്ങോല അല്ലപ്ര ആകാശവാണി ഭാഗത്ത് ചിറക്കക്കുടി ഹസ്സന്‍(38) നെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിന് ലഭിച്ച രഹസ്യ തുടര്‍ന്ന്...
NEWS
ഇന്നലെ വൈകുന്നേരം 7 മണിയോടുകൂടി ഉണ്ടായ കനത്ത മഴയിലു കാറ്റിലും പല്ലാരിമംഗലം പഞ്ചായത്ത് എട്ടാം വാർഡ് കുപ്പുംകണ്ടത്ത് ഇരുമുഴിയിൽ അമ്മിണിയുട ഓട് വീടിന് മുകളിലേക്ക് ആഞ്ഞിലി മരം കടപുഴകിവീണ് വീടിന് കേടുപാട് സംഭവിച്ചു....