കോതമംഗലം : കേരള കോൺഗ്രസ് ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സ്വന്തന ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം മുൻ മന്ത്രി ടി യു കുരുവിള നിർവ്വഹിച്ചു. ജില്ലാ പ്രിസിഡന്റ് ഷിബു തെക്കുംപുറം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ A.T.പൗലോസ്, ജോമി തെക്കേക്കര,റോയി സ്കറിയ,കെന്നഡി പീറ്റർ,C.K.സത്യൻ, റാണി കുട്ടി ജോർജ്ജ്, ജോർജ് അമ്പാട്ട്, മാത്തുകുട്ടി, കെ എം എൽദോസ്, എൽദോസ് വർഗീസ്, ജോജി സ്കറിയ, ജോസ് കുര്യൻ,ലിസി പോൾ തുടങ്ങിയവർ പങ്കേടുത്തു. എറണാകുളം ജില്ലയിലെ എല്ലാ നിയോജകമണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ജന്മദിനസമ്മേളനങ്ങള്‍, അഗതിമന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലും ഭക്ഷണവും വസ്ത്രങ്ങളും മരുന്നുകളും വിതരണം ചെയ്യ്തു.



























































