Connect with us

Hi, what are you looking for?

NEWS

കാട്ടാ­ന ആ­ക്രണം; കോ­ത­മംഗ­ല­ത്ത് വ­യോ­ധി­ക­യു­ടെ മൃ­ത­ദേ­ഹ­വു­മാ­യി വന്‍ പ്ര­തി­ഷേ­ധം

കോ­ത­മംഗ­ലം: കാട്ടാ­ന വ­യോ­ധി­ക­യു­ടെ ജീ­വ­നെ­ടു­ത്ത സം­ഭ­വ­ത്തില്‍ മൃ­ത­ദേ­ഹ­വു­മാ­യി വന്‍ പ്രതി­ഷേ­ധം. മൃ­ത­ദേ­ഹ­വു­മാ­യി കോണ്‍­ഗ്ര­സ് നേ­താ­ക്കളും നാ­ട്ടു­കാരും കോ­ത­മംഗ­ലം ടൗ­ണി­ലേ­ക്ക് നീ­ങ്ങു­ക­യാണ്. ഡീന്‍ കു­ര്യാ­ക്കോ­സ് എംപി, മാത്യു കു­ഴല്‍­നാടന്‍ എംഎല്‍എ, എ­റ­ണാ­കു­ളം ഡി­സി­സി പ്ര­സിഡന്റ് മു­ഹമ്മ­ദ് ഷി­യാ­സ് എ­ന്നി­വ­രു­ടെ നേ­തൃ­ത്വ­ത്തി­ലാ­ണ് പ്ര­തി­ഷേ­ധം. മോര്‍­ച്ച­റി­യില്‍ നി­ന്ന് മൃ­ത­ദേ­ഹം എ­ടുത്തു­കൊണ്ടു­പോ­യി പ്ര­തി­ഷേ­ധി­ക്കുന്ന­ത് പോ­ലീ­സ് ത­ട­യാന്‍ ശ്ര­മിച്ചു.

എ­ന്നാല്‍ പോ­ലീ­സി­നെ ത­ള്ളി­മാ­റ്റി പ്ര­തി­ഷേ­ധ­ക്കാര്‍ മു­ന്നോ­ട്ട് നീ­ങ്ങു­ക­യാ­യി­രുന്നു. നേ­ര­ത്തേ ഇന്‍­ക്വ­സ്റ്റ് ന­ട­ത്താനും നാ­ട്ടു­കാര്‍ സ­മ്മ­തി­ച്ചിരുന്നില്ല. ഇ­ടു­ക്കി നേ­ര്യ­മം­ഗല­ത്ത് ഇന്ന് രാവിലെയാണ് കാട്ടാ­ന ആ­ക്ര­മ­ണ­ത്തില്‍ വയോധിക കൊല്ല­പ്പെട്ടത്. കാ­ഞ്ഞി­ര­വേ­ലി സ്വ­ദേ­ശി ഇ­ന്ദി­ര­ രാമകൃഷ്ണന്‍(78) ആണ് മ­രി­ച്ചത്. കൂ­വ വി­ള­വെ­ടു­ക്കു­ന്ന­തി­നി­ടെ കാട്ടാ­ന ആ­ക്ര­മി­ക്കു­ക­യാ­യി­രു­ന്നു. സ­മീപ­ത്ത് റ­ബര്‍ വെ­ട്ടി­ക്കൊ­ണ്ടി­രുന്ന തൊ­ഴി­ലാ­ളി­ക­ളാ­ണ് ബഹ­ളം കേ­ട്ട് ഓ­ടി­യെ­ത്തി കാ­ട്ടാന­യെ തു­ര­ത്തി­യത്. ഇവ­രെ ഉട­നെ കോ­ത­മംഗ­ലം താ­ലൂ­ക്ക് ആ­ശു­പ­ത്രി­യി­ലേ­ക്ക് കൊണ്ടു­പോ­യെ­ങ്കിലും വ­ഴി­മധ്യേ മ­രി­ച്ചു.

You May Also Like

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ – മാമലക്കണ്ടം പ്രദേശങ്ങളിലെ 492 പട്ടയ അപേക്ഷകൾക്ക് അംഗീകാരം.ഇന്ന് ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയാണ് പട്ടയ അപേക്ഷകൾ അംഗീകരിച്ചത്. താലൂക്കിലെ വിവിധ വില്ലേജുകളിലായി 5000 ത്തിലേറെ...

ACCIDENT

കോതമംഗലം: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലത്തിന് സമീപം തലക്കോട് വില്ലാഞ്ചിറയില്‍ തടി കയറ്റിവന്ന ലോറി രാത്രി റോഡിലേക്ക് മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു. തലക്കോട് വില്ലാഞ്ചിറ വലയിയ ഇറക്കത്തിന് സമീപത്ത് ബുധനാഴ്ച രാത്രി 7.30...

NEWS

പെരുമ്പാവൂർ : പെരുമ്പാവൂർ നഗരസഭയിലെ പതിനാലാം വാർഡിൽ ഉൾപ്പെടുന്ന ഇരിങ്ങോൾ കാവിന്റെ മുൻവശത്തുള്ള പെരിയാർ വാലി ബ്രാഞ്ച്‌ കനാൽ റോഡിന്റെ നിർമ്മാണ പ്രവർത്തികൾക്ക് തുടക്കമായി. എംഎൽഎയുടെ 2024 – 25 സാമ്പത്തിക വർഷത്തെ...

NEWS

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്ത് സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത പ്രഖ്യാപനം നടത്തി. ഡിജി കേരളം 2024 പദ്ധതിയുടെ ഭാഗമായി വാരപ്പെട്ടി പഞ്ചായത്തില്‍ നടന്ന ഡിജിറ്റല്‍ സാക്ഷരത പ്രവര്‍ത്തനങ്ങളാണ് വിജയകരമായി പൂര്‍ത്തീകരിച്ചത്. 13 വാര്‍ഡുകളിലായി കണ്ടെത്തിയ...

error: Content is protected !!