ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടിയ ബേബി പ്രാർത്ഥന പ്രണവിനെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 15-ാം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. അനുമോദന സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം നിർവഹിച്ചു നെല്ലിക്കുഴി പഞ്ചായത്ത് പ്രതിപക്ഷ നേതാവ് M.V. റെജി അദ്ധ്യക്ഷത വഹിച്ചു മണ്ഡലം പ്രസിഡൻ് അലി പടിഞ്ഞറെചാലിൽ ചെറുവട്ടുർ മണ്ഡലം പ്രസിഡൻ്റ നാസ്സർ വട്ടേക്കാടൻ ബ്ലോക്ക് സെക്രട്ടറി സത്താർ വട്ടക്കുടി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അജീബ് ഇരമല്ലൂർ ബ്ലോക്ക് സെക്രട്ടറി വിനോദ് കെ മേനോൻ,അനിൽ രാമൻ നായർ,C.M. നാസ്സർ, MJ ജോസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
