കോതമംഗലം: കോതമംഗലം നഗരസഭയും കീരംപാറ പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന ഇലവും പറമ്പ് നാടുകാണി റോഡിൻ്റെ പുനരുദ്ധാനം വേഗത്തിലാക്കാൻ തീരുമാനം.
ആൻ്റെണി ജോൺ MLAയുടെ അദ്ധ്യക്ഷതയിൽ വാർഡ് കൗൺസിലർ സിജോ വർഗീസ് PWD അസിസ്റ്റൻ്റ് എക്സിക്യൂട്ടിവ് എഞ്ചിനിയർ സിന്റൊ VP അസിസ്റ്റൻ്റ് എഞ്ചിനിയർ അരുൺ M S കരാറുകാരൻ ലിജു പോൾ എന്നിവരുടെ യോഗം PWD ഗസ്റ്റ് ഹൗസിൽ ചേർന്നു. നിർമ്മണ പ്രവർത്തനം വേഗത്തിൽ ആരംഭിക്കുവാൻ യോഗത്തിൽ തീരുമാനമായി.
