Connect with us

Hi, what are you looking for?

NEWS

ഊന്നുകല്ലിനു സമീപം കണ്ടെത്തിയ കൂറ്റൻ രാജവെമ്പാലയെ പിടികൂടി

കോതമംഗലം: കോതമംഗലം, നമ്പൂരിക്കൂപ്പിലുള്ള കൽക്കുരിശിന് സമീപം കണ്ടെത്തിയ കൂറ്റൻ രാജവെമ്പാലയെ പിടികൂടി.

ഊന്നുകല്ലിനു സമീപം നമ്പൂരിക്കുപ്പ് പള്ളിയുടെ കൽക്കുരിശിനോട് ചേർന്നാണ് ആദ്യം രാജവെമ്പാലയെ കണ്ടത്. പള്ളിയിലെ ജീവനക്കാരനാണ് ആദ്യം പാമ്പിനെ കണ്ടത്. ആളനക്കം കേട്ട തോടെ പാമ്പ് തൊട്ടടുത്തുള്ള കൃഷിയിടത്തിലൊളിച്ചു.

തുടർന്ന് വനപാലകർ വിവരമറിയിച്ചതിനെ തുടർന്ന് പ്രശസ്ത പാമ്പുപിടുത്ത വിദഗ്ദ്ധൻ ജുവൽ ജൂഡി സ്ഥലത്തെത്തി അതിസാഹസികമായി പിടികൂടുകയായിരുന്നു. പിടികൂടിയ പാമ്പിനെ വനം വകുപ്പിന് കൈമാറി

You May Also Like

error: Content is protected !!