കോതമംഗലം: വിദേശ വിദ്യാഭ്യാസ രംഗത്ത് 25 വർഷത്തെ മികച്ച സേവന പാരമ്പര്യമുളള മധ്യകേരളത്തിലെ പ്രധാന സ്ഥാപനമാണ് കോതമംഗലം ഗ്ലോബൽ എഡു നടന്ന സെമിനാറിൽ നിരവധി വിദ്യാഭ്യാസ വിദക്ത്തരും വിദ്യാർത്ഥികളും പങ്കെടുത്തു. ഏറ്റവും കൂടുതൽ തൊഴിൽ സാധ്യതകൾ ഉള്ള കോഴ്സുകൾ തൊഴിൽ സാധ്യതകൾ, കാനഡയിലെ വിദ്യാഭ്യാസ രംഗത്തുള്ള മാറ്റങ്ങൾ എന്നിവയെ കുറിച്ച് രക്ഷിതാക്കളും വിദ്യാർത്ഥികളുമായി സെമിനാറിൽ ചർച്ച ചെയ്തു.
കാനഡയിൽ ഏറ്റവും കൂടുതൽ തൊഴിൽ സാധ്യത ഉള്ള നൂറോളം കോഴ്സുകൾ പഠിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ജോർജ്ജിയൻ കോളേജ്.2024 മെയ് 31 വരെ ജോർജ്ജിയൻ കോളേജിലേക്ക് കോതമംഗലം ഗ്ലോബൽ എഡു വഴി അപേക്ഷിക്കുമ്പോൾ നിലവിൽ നൽകി വരുന്ന അപേക്ഷ ഫീസായ 100 കനേഡിയൻ ഡോഡളർ നൽകേണ്ടതില്ല.
2024 സെപ്റ്റബർ, 20 25 ജനുവരി വരെ ഉള്ള ഇൻ്റക്കിനു ഇപ്പോഴേ അപേക്ഷിക്കുന്നതാണന്ന് ജോർജ്ജിയൻ കോളേജ് അധികൃതർ അറിയിച്ചതായി മെൻ്റർ അക്കാഡമി ഡയറക്ടർ ആശാ ലില്ലി തോമസ് പറഞ്ഞു.