Connect with us

Hi, what are you looking for?

Business

കാനഡയിലെ പ്രശസ്തമായ Centennial കോളേജും, Global Edu കോതമംഗലവും ചേർന്ന് വിദ്യാർത്ഥികൾക്കായി വെബ്ബിനാർ ഒരുക്കുന്നു.

കോതമംഗലം : Greater Toronto ഏരിയയിൽ അഞ്ച് ക്യാമ്പസ്കളുള്ള Canada യിലെ top Colleges ഇൽ ഒന്നാണ് Centennial കോളേജ്. High quality education ഉറപ്പുനൽകുന്ന Centennial കോളേജ് Degree programs, Graduate Certificate program , Diploma, Advanced Diploma, fast track programs തുടങ്ങിയ വിവിധ മേഖലകളിൽ ഉള്ള ഒട്ടനവധി പ്രോഗ്രാമ്മുകൾ ആണ് International students ആയി ഒരുക്കിയിരിക്കുന്നത്‌.

Canada യുടെ ഉയർന്ന academic standards ഉം high-quality education ഉം globally അംഗീകരിക്കപ്പെട്ട ഉയർന്ന നിലവാരമുള്ള college ആണ് Centennial. Ontario യിൽ തന്നെ 5 ക്യാമ്പസുകൾ ആണ് centennial നു ഉള്ളത്, ഇവ ഓരോന്നും തമ്മിൽ 15 minute travel distance മാത്രമാണ് . മറ്റു കോളേജ് കളെ വച്ച് കുറഞ്ഞ ചിലവിൽ Centennial ൻറെ അടുത്ത് തന്നെ accommodation arrange ചെയ്യാനും വളരെ എളുപ്പമാണ്. കൂടാതെ restaurant, malls, Factories എല്ലാം അടുത്തു തന്നെ ഉള്ളതിനാൽ part time jobs ഉം എളുപ്പത്തിൽ കിട്ടുന്നു.

13000 international students ഉം 845 apprenticeship students ഉം അടക്കം 25000 full time students ആണ് centennial ഇൽ പഠിക്കുന്നത്. കൂടാതെ 2019-2020 ൽ Toronto യിലെ വിദ്യാർത്ഥികളുടെയും ബിരുദധാരികളുടെയും സംതൃപ്തിയിൽ ഒന്നാം സ്ഥാനത്താണ് Centennial College. മാത്രമല്ല ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾക്കായി 3 million Scholarships ലഭ്യമാണ്.

ഈ കാര്യങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാനായി GlobalEdu ഒരുക്കുന്ന webinar ൽ പങ്കെടുക്കുക . June 13 Sunday 10 am മണിക്കാണ് webinar. Join ചെയ്യാൻ ആഗ്രഹിക്കുന്നവർ താഴെ ക്കൊടുത്തിരിക്കുന്ന നമ്പർ ഇൽ വിളിച്ചു രജിസ്റ്റർ ചെയ്‌ത്‌പങ്കെടുക്കാവുന്നതാണ് .

Contact no:- 7594054284 or 8156856924

please visit https://fb.me/e/3NBDlHnXW

register at: https://forms.gle/dEkVZFkNtpCKBMN39

You May Also Like

NEWS

കോതമംഗലം :കോതമംഗലം നിയമസഭാ മണ്ഡലത്തിലെ കുട്ടമ്പുഴ വില്ലേജിൽ ഇടമലയാറിലെ 30-ാം നമ്പർ പോളിംഗ് ബൂത്തായ താളുംകണ്ടം ഉന്നതിയിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്.ഐ. ആർ) നടപടികൾ ഒറ്റ ദിവസം കൊണ്ട് പൂർത്തിയാക്കി...

NEWS

കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ ആസ്തി വികസന ഫണ്ട്‌ 25 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന കോതമംഗലം നഗരസഭ നാലാം വാർഡിൽ കെ പി ലിങ്ക് റോഡിന്റെ നിർമ്മാണോദ്ഘാടനം...

NEWS

കോതമംഗലം : പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് അഞ്ചാംവാർഡിലെ മുളമാരിച്ചിറ പൈമറ്റം റോഡിൻ്റെയും, ആറാംവാർഡിലെ അമ്പിളിക്കവല പരുത്തിമാലി റോഡിൻ്റെയും നവീകരണ പ്രവർത്തനങ്ങൾ ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനംചെയ്തു. എംഎൽയുടെ ശ്രമഫലമായി മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതിയിൽ...

NEWS

കോതമംഗലം :തട്ടേക്കാട് വച്ച് നടന്ന വിശുദ്ധി സംസ്ഥാന പഠനക്യാമ്പും, സിമ്പോസിയവും ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ലക്ഷമണൻ ടി.പി അദ്ധ്യക്ഷനായ ചടങ്ങിൽ സായ് പൂത്തോട്ട സ്വാഗതും, ഡോ.സാംപോൾ പരിസര...

NEWS

കോതമംഗലം: കോതമംഗലത്ത് വിദ്യാര്‍ത്ഥിനി കോളേജ് ഹോസ്റ്റലില്‍ ജീവനൊടുക്കി. നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജ് ഹോസ്റ്റലിലാണ് സംഭവം. ഒന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിനി നന്ദനയാണ് മരിച്ചത്. അതേസമയം മരണത്തില്‍ ദുരൂഹതയെന്ന് മരിച്ച നന്ദനയുടെ കുടുംബം ആരോപിച്ചു....

NEWS

പൈമറ്റം ഗവ: യു പി സ്കൂളിൽ സംസ്ഥാന സർക്കാർ അനുവദിച്ച 1കോടിരൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിൻ്റെ ഉദ്ഘാടനം എംഎൽഎ ആൻ്റണി ജോൺ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ഖദീജ മുഹമ്മദ്...

NEWS

കോതമംഗലം: ബ്ലോക്ക് തല കായികമേള സംഘടിപ്പിച്ചു. മേരാ യുവ ഭാരത് എറണാകുളം, യുവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ആൻഡ് ലൈബ്രറിയും സംയുക്തമായി ബ്ലോക്ക് തല സ്പോർട്സ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. കോതമംഗലം ബ്ലോക്ക്...

NEWS

കോതമംഗലം – കോതമംഗലത്തിന് സമീപം കുടമുണ്ടപ്പാലത്തിൽ ഇന്ന് രാവിലെയെത്തിയ കൂറ്റൻ പെരുമ്പാമ്പിനെ വനപാലകർ പിടികൂടി. കുടമുണ്ട ടൗണിനോട് ചേർന്നുള്ള പുതിയ പാലത്തിൻ്റെ ചുവട്ടിലാണ് പാമ്പിനെ കണ്ടത്. നാട്ടുകാർ കോതമംഗലം RRTയെ വിവരമറിയിച്ചതിനെ തുടർന്ന്...

NEWS

അടിവാട്: ആൻ്റെണി ജോൺ എംഎൽഎയുടെ പ്രാദേശിക വികസനഫണ്ട് വകയിരുത്തി അടിവാട് ചിറയുടെ നടപ്പാതയിൽ സ്ഥാപിച്ച ഓപ്പൺ ജിമ്മിൻ്റെ ഉദ്ഘാടനം എംഎൽഎ ആൻ്റണി ജോൺ നിർവ്വഹിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷതവഹിച്ച...

NEWS

പല്ലാരിമംഗലം: മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതിയിൽ 20 ലക്ഷംരൂപ വകയിരുത്തി നവീകരിക്കുന്ന പല്ലാരിമംഗലം പഞ്ചായത്ത് പതിമൂന്നാം വാർഡിലെ പുലിക്കുന്നേപ്പടി – വെയിറ്റിംഗ്ഷെഢ് മടിയറച്ചാൽ റോഡിൻ്റെ നവീകരണ പ്രവർത്തനങ്ങൾ ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനം...

NEWS

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ മേട്നാപ്പാറ ആദിവാസി ഉന്നതിയിൽ 1 കോടി രൂപ ചിലവഴിച്ചു കൊണ്ടുള്ള  നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. അംബേദ്കർ സെറ്റിൽമെന്റ് വികസന...

NEWS

പല്ലാരിമംഗലം: ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബഡ്സ് സ്കൂളിൽ നിർമ്മിച്ച ഡൈനിംഗ്ഹാൾ എംഎൽഎ ആൻ്റണി ജോൺ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡൻ്റ് ഒ ഇ അബ്ബാസ്...

error: Content is protected !!