കോതമംഗലം: മീറ്റർ ഇല്ലങ്കിൽ യാത്ര സൗജന്യം സ്‌റ്റിക്കർ പതിച്ച് തെഴിലാളികളെ അപമാനി കുന്ന കിരാത ഉത്തരവിന് എതിരെ ഓട്ടോറിക്ഷ തെഴിലാളികൾ കേരളത്തിൽ ഓട്ടോകൾ പണിമുടക്കി ജോയൻ്റ്റ് RTO ഓഫീസുകളിലെക്ക് ഇന്ന് 3/3/2025 തിങ്കൾ മാർച്ച് സംഘടിപ്പിച്ചു കോതമംഗലം J R TO ഓഫീസിലെക്ക് നടത്തിയ മാർച്ച് CITU എരിയാ സെക്രട്ടറി CPS ബാലൻ ഉൽഘാടനം ചെയ്തു ഓട്ടോറിക്ഷയൂണിയൻ CITU എരിയാ സെക്രട്ടറി KA നൗഷാദ് സ്വാഗതം പറഞ്ഞു രാജു ജോർജ് അദ്ധ്യക്ഷത വഹിച്ചു CITU എരിയാ വൈസ് പ്രസിഡൻ്റ്റ് PP മൈതീൻഷ സോബു ജോർജ് AO ഷാജി ഷൈബുദ്ധീൻ NX തോമസ് C S ജോണി തുടങ്ങിയവർ സംസാരിച്ചു
