Connect with us

Hi, what are you looking for?

NEWS

കോട്ടപ്പടി പാനിപ്രയില്‍ മരം മുറിക്കുന്നതിനിടെ തോള്‍എല്ലിന് പരിക്കേറ്റ ആസാം സ്വദേശിയെ രക്ഷിച്ച് ഫയര്‍ ഫോഴ്‌സ്

കോതമംഗലം :മരം മുറിക്കുന്നതിനിടെ തോള്‍എല്ലിന് പരിക്കേറ്റ ആസാം സ്വദേശിയെ രക്ഷിച്ച് കോതമംഗലം ഫയര്‍ഫോഴ്‌സ്. കോട്ടപ്പടി പഞ്ചായത്ത് വാര്‍ഡ് 8 നാഗഞ്ചേരി പാനിപ്രയില്‍ തോംപ്രയില്‍ വീട്ടില്‍ പൈലി പൗലോസിന്റെ
പുരയിടത്തിലെ മരങ്ങള്‍ മുറിക്കുന്നതിനിടയിയാണ് അപകടം നടന്നത്.മരം മുറിക്കുന്നതിടെ 70 ഇഞ്ചു വണ്ണവും 60 അടി പൊക്കവുമുള്ള മാവ് മരത്തിന്റെ മുകളില്‍ ഇരിക്കുമ്പോഴാണ് ആസാം സ്വദേശി സദ്ദാം ഹുസൈന്‍ (32) ന്റെ തോള്‍ എല്ലിന് തിങ്കൾ ഉച്ചക്ക് പരിക്കേറ്റത്.മരത്തില്‍ നിന്നും ഇറങ്ങാന്‍ കഴിയാതായതോടെ ഇയാളുടെ രക്ഷക്കായി കോതമംഗലം ഫയര്‍ഫോഴ്‌സ് എത്തുകയായിരുന്നു.

നീണ്ട ഒരു മണിക്കൂര്‍ കഠിനപ്രയത്‌നത്തില്‍ ലാഡര്‍, റോപ്പ് സേഫ്റ്റി ഹാര്‍നസ് എന്നിവ ഉപയോഗിച്ചാണ് ഇദ്ദേഹത്തെ താഴെ ഇറക്കിയത്. പിന്നീട് സേനയുടെ ആംബുലന്‍സില്‍ കോതമംഗലം മാര്‍ ബസോലിയസ് ആശുപത്രിയില്‍ എത്തിച്ചു.
കോതമംഗലം അഗ്‌നിരക്ഷാ നിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ സതീഷ് ജോസ്,സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സിദ്ദിഖ് ഇസ്മായില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ ആബിദ് ഒ എ, വി.എം ഷാജി, പി കെ ശ്രീജിത്ത്, ബേസില്‍ഷാജി, വിഷ്ണു മോഹന്‍,എം. എ അംജിത്ത്, ആർ മഹേഷ്, ഹോംഗാര്‍ഡ്മാരായ പി ബിനു,എം സേതു ജിയോബിന്‍ ചെറിയാന്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

You May Also Like

NEWS

കോതമംഗലം :കൂടുതൽ മക്കളുള്ള വലിയ കുടുംബങ്ങൾ സഭയുടെ വലിയ സന്തോഷമാണന്നും കുടുംബങ്ങളുടെ ഉയർച്ചയും വളർച്ചയും സഭയുടെ ലക്ഷ്യമാണന്നും കോതമംഗലം രൂപത അധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. കോതമംഗലം രൂപത സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും...

NEWS

കോതമംഗലം:കോതമംഗലം നഗരസഭയിലെ 4-ാം വാർഡിലെ ജനങ്ങളുടെയും യുവാക്കളുടെയും ചിരകാല സ്വപ്നമായിരുന്ന കരിങ്ങഴ സ്കൂൾ ഗൗണ്ട് യഥാർഥ്യമായി. ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവഹിച്ചു. മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി...

NEWS

കോതമംഗലം : കേരള ബാങ്ക് 2023 – 24 സാമ്പത്തിക വർഷത്തിൽ ജില്ലയിൽ പ്രവർത്തന മികവിൻ്റെ അടിസ്ഥാനത്തിൽ നൽകിവരുന്ന എക്സലൻസ് അവാർഡിൽ രണ്ടാം സ്ഥാനം കോതമംഗലം സഹകരണ ബാങ്ക് 583ന് ലഭിച്ചു. തിരുവനന്തപുരത്ത്...

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് എൻ.എസ്.എസ്. കരയോഗ യൂണിയൻ ഭരണ സമിതി തെരഞ്ഞെടുപ്പ് നടന്നു. എൻ.എസ്.എസ്. യൂണിയൻ പ്രസിഡന്റ് കെ.പി. നരേന്ദ്രനാഥൻ നായരുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുവാറ്റുപുഴ എൻ.എസ്.എസ് യൂണിയൻ സെക്രട്ടറി...

NEWS

കോതമംഗലം :പോളിയോ വൈറസ് നിർമ്മാർജനം ലക്ഷ്യമിട്ടു നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ മാർ ബസേലിയോസ്‌ ആശുപത്രിയിൽ സംഘടിപ്പിച്ചു. ആന്റണി ജോൺ എം എൽ എ കുട്ടികൾക്ക് തുള്ളി മരുന്ന് നൽകി ഇമ്മ്യൂണിക്കേഷൻ പ്രോഗ്രാം...

NEWS

കോതമംഗലം: കോതമംഗലത്തെ ഇരുപത്തിമൂന്നുകാരിയുടെ ആത്മഹത്യയില്‍ പ്രതി റമീസ്, നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയിട്ടില്ലെന്ന് കുറ്റപത്രം. പ്രണയം തുടരാനാകില്ലെന്ന മനോവിഷമത്തിലാണ് യുവതി ആത്മഹത്യ ചെയ്യതെന്നാണ് പോലീസ് കണ്ടെത്തല്‍. കേസില്‍ കുറ്റപത്രം ഈയാഴ്ച കോതമംഗലം മജിസ്ട്രേറ്റ് കോടതിയില്‍...

NEWS

കുട്ടമ്പുഴ: ഗ്രാമപഞ്ചായത്ത് 2025കേരളോത്സവം 10/10/2025 തീയതി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി കാന്തി വെള്ളക്കയ്യൻ ഉദ്ഘാടനം ചെയ്തു..ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ റോയ് ഇ സി സ്വാഗതം ആശംസിച്ച ടീ യോഗത്തിന്...

NEWS

കോതമംഗലം : റവന്യൂ വകുപ്പിൽ ജോലി ചെയ്യുന്ന വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് ഓഫീസ് അറ്റൻഡന്റ് വിഭാഗം ജീവനക്കാർ പ്രമോഷനുവേണ്ടി 15 മുതൽ 20 വർഷക്കാലത്തിലേറെ കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്. ഈ കാലയളവിനുള്ളിൽ പ്രമോഷൻ ലഭിക്കാതെ...

NEWS

കോതമംഗലം: സ്‌കൂട്ടറുകൾ കൂട്ടിയിടിച്ചു മറിഞ്ഞു റോഡിൽ തല യടിച്ചു വീണ പല്ലാരിമംഗലം മണിക്കിണർ കുന്നുംപുറത്ത് നൂറുദീൻ (57) മരിച്ചു. കുടമു ണ്ട-പല്ലാരിമംഗലം റോഡിൽ മടിയൂരിൽ വ്യാഴാഴ്ച നൂറുദീൻ സഞ്ചരിച്ച സ്കൂട്ടറിൽ മറ്റൊരു സ്കൂട്ടർ...

CRIME

കോതമംഗലം :കള്ളനോട്ടുകളുമായി മധ്യവയസ്കൻ അറസ്റ്റിൽ. കൊല്ലം പത്തനാപുരം പാതിരിങ്ങൽ ഭാഗം ആനക്കുഴി വീട്ടിൽ അബ്ദുൾ റഷീദ് (62) നെയാണ് കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി പരാതിക്കാരനായ കുറ്റികുഴി സ്വദേശി വിനോജിൻ്റെ...

NEWS

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മാനസികവും, ശാരീരികവുമായ ആരോഗ്യ ബോധവൽക്കരണത്തെ ക്കുറിച്ച് സെമിനാർ സംഘടിപ്പിച്ചു.കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയുടെയും, തൊടുപുഴ ബേബി മെമ്മോറിയൽ...

NEWS

കോതമംഗലം :നേര്യമംഗലം ഇഞ്ചതൊട്ടിയിൽ കാട്ടാന റോഡിലേക്ക് പന കുത്തിമറിച്ചിട്ടു. ഇഞ്ചതൊട്ടിയിൽ പെരിയാറിന് കുറുകെ നിർമ്മിച്ചിട്ടുള്ള തുക്കുപാലത്തിന് സമീപമാണ് കഴിഞ്ഞ ദിവസം രാത്രി സംഭവം നടന്നത്. നേര്യമംഗലം വനത്തിൽ നിന്ന് ഇറങ്ങിയ കാട്ടാനകൾതുക്കുപാലത്തിന് സമീപം...

error: Content is protected !!