എറണാകുളം : സംസ്ഥാനത്ത് ഇന്ന് 20,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,861 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.19 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 181 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,484 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 102 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,497 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 793 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
എറണാകുളം ജില്ലയിൽ ഇന്ന് 2490 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 7
• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 2453
• ഉറവിടമറിയാത്തവർ- 24
• ആരോഗ്യ പ്രവർത്തകർ – 6
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• തൃപ്പൂണിത്തുറ – 87
• കവളങ്ങാട് – 71
• കളമശ്ശേരി – 59
• തൃക്കാക്കര – 55
• പായിപ്ര – 54
• കൂവപ്പടി – 50
• കോട്ടുവള്ളി – 48
• കാഞ്ഞൂർ – 44
• കുമ്പളങ്ങി – 44
• നായരമ്പലം – 44
• ഉദയംപേരൂർ – 43
• വെങ്ങോല – 42
• എളംകുന്നപ്പുഴ – 41
• കീഴ്മാട് – 40
• പാറക്കടവ് – 40
• കടുങ്ങല്ലൂർ – 36
• മലയാറ്റൂർ നീലീശ്വരം – 36
• മുളന്തുരുത്തി – 36
• രായമംഗലം – 36
• അങ്കമാലി – 35
• മണീട് – 35
• കരുമാലൂർ – 33
• ചൂർണ്ണിക്കര – 32
• പള്ളിപ്പുറം – 32
• പാലാരിവട്ടം – 32
• മരട് – 32
• വാഴക്കുളം – 32
• പൈങ്ങോട്ടൂർ – 30
• മഴുവന്നൂർ – 29
• വരാപ്പുഴ – 29
• ഇടപ്പള്ളി – 28
• എടത്തല – 28
• ചെല്ലാനം – 28
• പുത്തൻവേലിക്കര – 28
• ആലങ്ങാട് – 27
• മൂവാറ്റുപുഴ – 27
• നോർത്തുപറവൂർ – 26
• വടക്കേക്കര – 26
• എടക്കാട്ടുവയൽ – 25
• കടവന്ത്ര – 25
• പെരുമ്പാവൂർ – 24
• ഫോർട്ട് കൊച്ചി – 24
• ഐക്കാരനാട് – 23
• കറുകുറ്റി – 23
• നെല്ലിക്കുഴി – 23
• തിരുവാണിയൂർ – 22
• മൂക്കന്നൂർ – 22
• മഞ്ഞപ്ര – 21
• പള്ളുരുത്തി – 20
• ആലുവ – 19
• കുമ്പളം – 19
• കോതമംഗലം – 19
• ചേന്ദമംഗലം – 19
• ശ്രീമൂലനഗരം – 19
• അശമന്നൂർ – 18
• കുന്നത്തുനാട് – 18
• നെടുമ്പാശ്ശേരി – 18
• വാളകം – 17
• കലൂർ – 16
• ഏലൂർ – 15
• കിഴക്കമ്പലം – 15
• വൈറ്റില – 15
• ആമ്പല്ലൂർ – 14
• എറണാകുളം നോർത്ത് – 14
• മുണ്ടംവേലി – 14
• കുട്ടമ്പുഴ – 13
• കൂത്താട്ടുകുളം – 13
• പനമ്പള്ളി നഗർ – 13
• പാലക്കുഴ – 13
• ആവോലി – 12
• ഏഴിക്കര – 12
• ഒക്കൽ – 12
• കീരംപാറ – 12
• ചിറ്റാറ്റുകര – 12
• തുറവൂർ – 12
• പിറവം – 12
• ചളിക്കവട്ടം – 11
• ചേരാനല്ലൂർ – 11
• പച്ചാളം – 11
• പല്ലാരിമംഗലം – 11
• പാമ്പാകുട – 11
• വടവുകോട് – 11
• വടുതല – 11
• എടവനക്കാട് – 10
• എറണാകുളം സൗത്ത് – 10
• എളമക്കര – 10
• പോത്താനിക്കാട് – 10
• തേവര – 9
• മുടക്കുഴ – 9
• ഇലഞ്ഞി – 8
• കാലടി – 8
• കുന്നുകര – 8
• ചെങ്ങമനാട് – 8
• പിണ്ടിമന – 8
• പൂണിത്തുറ – 8
• മാറാടി – 8
• വാരപ്പെട്ടി – 8
• എളംകുളം – 7
• തമ്മനം – 7
• പൂതൃക്ക – 7
• പെരുമ്പടപ്പ് – 7
• വേങ്ങൂർ – 7
• ഇടക്കൊച്ചി – 6
• തിരുമാറാടി – 6
• പോണേക്കര – 6
• ഞാറക്കൽ – 5
• മുളവുകാട് – 5
• വെണ്ണല – 5
• ഐ എൻ എച്ച് എസ് – 12
• അതിഥി തൊഴിലാളി – 7
• പോലീസ് ഉദ്യോഗസ്ഥൻ – 1
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
അയ്യമ്പുഴ, കടമക്കുടി, കോട്ടപ്പടി, ചോറ്റാനിക്കര, മഞ്ഞള്ളൂർ, മട്ടാഞ്ചേരി, രാമമംഗലം, ആയവന, ആരക്കുഴ, തോപ്പുംപടി, കരുവേലിപ്പടി, കുഴിപ്പള്ളി, പനയപ്പിള്ളി, അയ്യപ്പൻകാവ്, കല്ലൂർക്കാട്.
• ഇന്ന് 3229 പേർ രോഗ മുക്തി നേടി.
• ഇന്ന് 3438 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 6347 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 47499 ആണ്.
• ഇന്ന് 68 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 155 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 32347 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 87
• ജി എച്ച് മൂവാറ്റുപുഴ-
24
• ജി എച്ച് എറണാകുളം- 54
• ഡി എച്ച് ആലുവ- 70
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 24
•പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 29
• അങ്കമാലി താലൂക്ക് ആശുപത്രി – 26
• പിറവം താലൂക്ക് ആശുപത്രി – 26
• അമ്പലമുഗൾ കോവിഡ് ആശുപത്രി – 149
• സഞ്ജീവനി – 18
• സ്വകാര്യ ആശുപത്രികൾ – 1249
• എഫ് എൽ റ്റി സി കൾ – 374
• എസ് എൽ റ്റി സി കൾ- 374
• ഡോമിസിലറി കെയർ സെൻ്റെർ- 891
• വീടുകൾ- 28952
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 34837 ആണ് .
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി സാമ്പിളുകൾ 20575 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 12.1
ഇന്ന് ( 11/9/21) ന് നടന്ന കോവിഡ് വാക്സിനേഷനിൽ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 33696 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 12423 ആദ്യ ഡോസും, 21273 സെക്കൻ്റ് ഡോസുമാണ്. കോവിഷീൽഡ് 24485 ഡോസും, 9008 ഡോസ് കോവാക്സിനും, 203 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്.
ജില്ലയിൽ ഇതുവരെ
3721756 ഡോസ് വാക്സിനാണ് നൽകിയത്. 26, 84, 194 ആദ്യ ഡോസ് വാക്സിനും, 10,37,562 സെക്കൻ്റ് ഡോസ് വാക്സിനും നൽകി. ഇതിൽ 3309858 ഡോസ് കോവിഷീൽഡും, 402475 ഡോസ് കോവാക്സിനും, 9423 ഡോസ് സുപ്ട്നിക് വാക്സിനുമാണ്.
• ഇന്ന് 1687 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 811 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 4653 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.
• 215 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702
വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –
9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)
വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ).