എറണാകുളം : സംസ്ഥാനത്ത് ഇന്ന് 3527 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,586 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.91 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 76,49,001 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2951 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 63 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3106 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 324 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
എറണാകുളം ജില്ലയിൽ ഇന്ന് 403 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -1
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ -335
• ഉറവിടമറിയാത്തവർ – 59
• ആരോഗ്യ പ്രവർത്തകർ-8
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• കോട്ടുവള്ളി – 17
• കോതമംഗലം – 16
• നോർത്തുപറവൂർ – 14
• കുന്നത്തുനാട് – 12
• കളമശ്ശേരി – 11
• ചിറ്റാറ്റുകര – 11
• പിറവം – 10
• പായിപ്ര – 9
• കടവന്ത്ര – 8
• കുമ്പളം – 8
• ചൂർണ്ണിക്കര – 8
• തൃപ്പൂണിത്തുറ – 8
• നെല്ലിക്കുഴി – 8
• പള്ളിപ്പുറം – 8
• അങ്കമാലി – 7
• എടത്തല – 7
• കുഴിപ്പള്ളി – 7
• കൂവപ്പടി – 7
• പാലാരിവട്ടം – 7
• രായമംഗലം – 7
• ഇടപ്പള്ളി – 6
• കാലടി – 6
• ഞാറക്കൽ – 6
• തൃക്കാക്കര – 6
• മഞ്ഞള്ളൂർ – 6
• വൈറ്റില – 6
• എറണാകുളം നോർത്ത് – 5
• കരുമാലൂർ – 5
• കുന്നുകര – 5
• തുറവൂർ – 5
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
ആമ്പല്ലൂർ, ആയവന, ആവോലി, കാഞ്ഞൂർ, കിഴക്കമ്പലം, കീരംപാറ ചേന്ദമംഗലം, ചേരാനല്ലൂർ, പുത്തൻവേലിക്കര, പോത്താനിക്കാട്, വടക്കേക്കര, വാരപ്പെട്ടി, എളമക്കര, ഏഴിക്കര, നെടുമ്പാശ്ശേരി, പാമ്പാക്കുട, പൂതൃക്ക, പെരുമ്പാവൂർ, മഞ്ഞപ്ര, മരട്, മഴുവന്നൂർ, മൂവാറ്റുപുഴ, രാമമംഗലം, വേങ്ങൂർ, ശ്രീമൂലനഗരം, ഉദയംപേരൂർ, എളംകുന്നപ്പുഴ, എളംകുളം, ഏലൂർ, കടുങ്ങല്ലൂർ, കറുകുറ്റി, കലൂർ, കവളങ്ങാട്, കീഴ്മാട്, കൂത്താട്ടുകുളം, കോട്ടപ്പടി, തമ്മനം, തിരുമാറാടി, തിരുവാണിയൂർ, തേവര, തോപ്പുംപടി, പച്ചാളം, പല്ലാരിമംഗലം, പിണ്ടിമന, പോണേക്കര, മട്ടാഞ്ചേരി, മൂക്കന്നൂർ, വടുതല, വാളകം, വെങ്ങോല, അയ്യമ്പുഴ, അശമന്നൂർ, ആലുവ, ഇലഞ്ഞി, എടവനക്കാട്, എറണാകുളം സൗത്ത്, ഐക്കാരനാട്, കുമ്പളങ്ങി, ചെങ്ങമനാട്, ചെല്ലാനം, ചോറ്റാനിക്കര, പാറക്കടവ്, പാലക്കുഴ, മുടക്കുഴ, മുളന്തുരുത്തി, മുളവുകാട്, വരാപ്പുഴ, വാഴക്കുളം.
• ഇന്ന് 432 പേർ രോഗ മുക്തി നേടി.
• ഇന്ന് 1728 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1310 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 28700 ആണ്. ഇതിൽ 27993 പേർ വീടുകളിലും 15 പേർ കോവിഡ് കെയർ സെന്ററുകളിലും 692 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 102 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 143 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7851 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 86
• പി വി എസ് – 49
• ജി എച്ച് മൂവാറ്റുപുഴ-20
• ഡി എച്ച് ആലുവ-8
• പറവൂർ താലൂക്ക് ആശുപത്രി- 7
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി- 17
• സഞ്ജീവനി – 47
• സ്വകാര്യ ആശുപത്രികൾ – 487
• എഫ് എൽ റ്റി സികൾ -150
• എസ് എൽ റ്റി സി കൾ-370
• വീടുകൾ- 6610
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8254 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 3265 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 199 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 64 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ 13 ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി.വി.എസ് ആശുപത്രിയിൽ പൂർത്തിയായി. പതിനാലാം ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്സ് ഓൺ പരിശീലനം ആണ് നൽകുന്നത്.
• വാർഡ് തലത്തിൽ 4758 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702