എറണാകുളം : കേരളത്തില്‍ ഇന്ന് 17,681 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 208 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,987 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,656 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 881 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
കൊറോണ കൺട്രോൾറൂം
എറണാകുളം 15/09/21
ബുള്ളറ്റിൻ – 6.15 PM
• ജില്ലയിൽ ഇന്ന് 1645 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 0
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 1613
• ഉറവിടമറിയാത്തവർ- 25
• ആരോഗ്യ പ്രവർത്തകർ – 7
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• തൃക്കാക്കര – 70
• മരട് – 70
• പുത്തൻവേലിക്കര – 68
• കുമ്പളങ്ങി – 53
• തൃപ്പൂണിത്തുറ – 49
• കൂവപ്പടി – 43
• രായമംഗലം – 40
• ചെങ്ങമനാട് – 38
• വാഴക്കുളം – 36
• എടത്തല – 32
• ചൂർണ്ണിക്കര – 32
• പാറക്കടവ് – 32
• കാലടി – 30
• മുടക്കുഴ – 29
• വടവുകോട് – 27
• ഇടപ്പള്ളി – 26
• ഏഴിക്കര – 24
• കിഴക്കമ്പലം – 24
• വേങ്ങൂർ – 24
• ആലങ്ങാട് – 23
• ഒക്കൽ – 23
• എളംകുന്നപ്പുഴ – 21
• പള്ളുരുത്തി – 21
• ചോറ്റാനിക്കര – 20
• ഫോർട്ട് കൊച്ചി – 20
• അശമന്നൂർ – 18
• നെല്ലിക്കുഴി – 18
• കളമശ്ശേരി – 17
• കോതമംഗലം – 16
• പിറവം – 16
• മൂവാറ്റുപുഴ – 16
• വടക്കേക്കര – 16
• വൈറ്റില – 16
• പായിപ്ര – 15
• മുളന്തുരുത്തി – 15
• കോട്ടപ്പടി – 14
• ആലുവ – 13
• കടവന്ത്ര – 13
• കടുങ്ങല്ലൂർ – 13
• കലൂർ – 13
• കൂത്താട്ടുകുളം – 13
• ചേന്ദമംഗലം – 13
• മലയാറ്റൂർ നീലീശ്വരം – 13
• ഐക്കാരനാട് – 12
• നോർത്തുപറവൂർ – 12
• പൂതൃക്ക – 12
• മഞ്ഞള്ളൂർ – 12
• ഏലൂർ – 11
• കറുകുറ്റി – 11
• കവളങ്ങാട് – 11
• കുമ്പളം – 11
• മൂക്കന്നൂർ – 11
• എറണാകുളം നോർത്ത് – 10
• കാഞ്ഞൂർ – 10
• കീഴ്മാട് – 10
• തിരുവാണിയൂർ – 10
• തേവര – 10
• നായരമ്പലം – 10
• വടുതല – 10
• അങ്കമാലി – 9
• തമ്മനം – 9
• മണീട് – 9
• എളമക്കര – 8
• കരുമാലൂർ – 8
• കുന്നത്തുനാട് – 8
• കുന്നുകര – 8
• കോട്ടുവള്ളി – 8
• ഞാറക്കൽ – 8
• തിരുമാറാടി – 8
• മഞ്ഞപ്ര – 8
• ഉദയംപേരൂർ – 7
• എടവനക്കാട് – 7
• എറണാകുളം സൗത്ത് – 7
• ചേരാനല്ലൂർ – 7
• തുറവൂർ – 7
• പോണേക്കര – 7
• മാറാടി – 7
• പച്ചാളം – 6
• പള്ളിപ്പുറം – 6
• പാമ്പാകുട – 6
• പെരുമ്പടപ്പ് – 6
• പെരുമ്പാവൂർ – 6
• മട്ടാഞ്ചേരി – 6
• മഴുവന്നൂർ – 6
• രാമമംഗലം – 6
• വെങ്ങോല – 6
• ആയവന – 5
• ആവോലി – 5
• മുണ്ടംവേലി – 5
• വാളകം – 5
• വെണ്ണല – 5
• ശ്രീമൂലനഗരം – 5
• ഐ എൻ എച്ച് എസ് – 15
• അതിഥി തൊഴിലാളി – 6
• പോലീസ് ഉദ്യോഗസ്ഥൻ – 1
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
എളംകുളം, കല്ലൂർക്കാട്, കീരംപാറ, കുട്ടമ്പുഴ, നെടുമ്പാശ്ശേരി, പനമ്പള്ളി നഗർ, പോത്താനിക്കാട്, ആമ്പല്ലൂർ, ഇടക്കൊച്ചി, കടമക്കുടി, ചളിക്കവട്ടം, ചെല്ലാനം, പാലാരിവട്ടം, പിണ്ടിമന, ഇലഞ്ഞി, കരുവേലിപ്പടി, ചക്കരപ്പറമ്പ്, വരാപ്പുഴ, വാരപ്പെട്ടി, അയ്യപ്പൻകാവ്, ആരക്കുഴ, എടക്കാട്ടുവയൽ, കുഴിപ്പള്ളി, ചിറ്റാറ്റുകര, തോപ്പുംപടി, പാലക്കുഴ, പൈങ്ങോട്ടൂർ, മുളവുകാട്.
• ഇന്ന് 3377 പേർ രോഗ മുക്തി നേടി.
• ഇന്ന് 1146 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 3976 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 38235 ആണ്.
• ഇന്ന് 59 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 336 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 26554 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 68
• ജി എച്ച് മൂവാറ്റുപുഴ-20
• ജി എച്ച് എറണാകുളം- 50
• ഡി എച്ച് ആലുവ- 63
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 20
• പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 28
• അങ്കമാലി താലൂക്ക് ആശുപത്രി – 27
• പിറവം താലൂക്ക് ആശുപത്രി – 22
• അമ്പലമുഗൾ കോവിഡ് ആശുപത്രി – 122
• സഞ്ജീവനി – 28
• സ്വകാര്യ ആശുപത്രികൾ – 1163
• എഫ് എൽ റ്റി സി കൾ – 314
• എസ് എൽ റ്റി സി കൾ- 295
• ഡോമിസിലറി കെയർ സെൻ്റെർ- 727
• വീടുകൾ- 23607
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 28199 ആണ് .
• ഇന്ന് ( 15/9/21) ന് നടന്ന കോവിഡ് വാക്സിനേഷനിൽ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 41250 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 15054 ആദ്യ ഡോസും, 26196 സെക്കൻ്റ് ഡോസുമാണ്. കോവിഷീൽഡ് 41115 ഡോസും, 39 ഡോസ് കോവാക്സിനും, 96 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്.
ജില്ലയിൽ ഇതുവരെ
37,84,601 ഡോസ് വാക്സിനാണ് നൽകിയത്. 27, 05,798 ആദ്യ ഡോസ് വാക്സിനും, 10,78,803 സെക്കൻ്റ് ഡോസ് വാക്സിനും നൽകി. ഇതുവരെ 3367355 ഡോസ് കോവിഷീൽഡും, 407378 ഡോസ് കോവാക്സിനും, 9868 ഡോസ് സുപ്ട്നിക് വാക്സിനും നൽകി
• ഇന്ന് 1350 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 721 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 4260 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.
• 260 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702
വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –
9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)
വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)