Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 663 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 5051 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന 4 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 47 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,613 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 25 മരണങ്ങൾ കോവിഡ്-19 മൂലമാണ് എന്ന് സ്ഥിരീകരിച്ചു.

എറണാകുളം ജില്ലയിൽ ഇന്ന് 663 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 1

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 596

• ഉറവിടമറിയാത്തവർ – 59

• ആരോഗ്യ പ്രവർത്തകർ- 7

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ👇

• കളമശ്ശേരി – 27
• കുട്ടമ്പുഴ – 25
• തൃക്കാക്കര – 21
• കോതമംഗലം – 17
• ആരക്കുഴ – 15
• കോട്ടുവള്ളി – 15
• പിറവം – 15
• കടുങ്ങല്ലൂർ – 13
• കലൂർ – 13
• പാറക്കടവ് – 13
• ഫോർട്ട് കൊച്ചി – 12
• എടത്തല – 11
• മഞ്ഞപ്ര – 11
• വാഴക്കുളം – 11
• കടവന്ത്ര – 10
• തൃപ്പൂണിത്തുറ – 10
• നെടുമ്പാശ്ശേരി – 10
• പള്ളിപ്പുറം – 10
• പാലാരിവട്ടം – 10
• മഞ്ഞള്ളൂർ – 10
• കാലടി – 9
• കുമ്പളം – 9
• നെല്ലിക്കുഴി – 9
• പെരുമ്പാവൂർ – 9
• മുളവുകാട് – 9
• മൂവാറ്റുപുഴ – 9
• വടവുകോട് – 9
• വെങ്ങോല – 9
• വെണ്ണല – 9
• അങ്കമാലി – 8
• ഇടപ്പള്ളി – 8
• കരുമാലൂർ – 8
• ചേരാനല്ലൂർ – 8
• പള്ളുരുത്തി – 8
• മണീട് – 8
• ആലങ്ങാട് – 7
• കുന്നുകര – 7
• ചോറ്റാനിക്കര – 7
• തോപ്പുംപടി – 7
• പാമ്പാക്കുട – 7
• പായിപ്ര – 7
• മരട് – 7
• ആലുവ – 6
• എളമക്കര – 6
• ചൂർണ്ണിക്കര – 6
• പോണേക്കര – 6
• എറണാകുളം – 5
• ഏലൂർ – 5
• ഐക്കാരനാട് – 5
• കിഴക്കമ്പലം – 5
• കൂവപ്പടി – 5
• ചിറ്റാറ്റുകര – 5
• തിരുമാറാടി – 5
• മട്ടാഞ്ചേരി – 5
• മഴുവന്നൂർ – 5
• അതിഥി തൊഴിലാളി – 3
• പോലീസ് ഉദ്യോഗസ്ഥൻ – 1

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
ഏഴിക്കര,കവളങ്ങാട്,തുറവൂർ,നോർത്തുപറവൂർ,പൂണിത്തുറ,മൂക്കന്നൂർ, അയ്യമ്പുഴ,ആവോലി,ഉദയംപേരൂർ,എടക്കാട്ടുവയൽ,കടമക്കുടി,കറുകുറ്റി, കല്ലൂർക്കാട്,കുന്നത്തുനാട്,ചെങ്ങമനാട്,തമ്മനം,നായരമ്പലം,പല്ലാരിമംഗലം,പിണ്ടിമന,പൈങ്ങോട്ടൂർ,മുളന്തുരുത്തി,രായമംഗലം,വടക്കേക്കര,വാരപ്പെട്ടി,വാളകം,വൈറ്റില,അശമന്നൂർ,ആമ്പല്ലൂർ,ആയവന,എടവനക്കാട്, എളംകുന്നപ്പുഴ,എളംകുളം,ഒക്കൽ,കാഞ്ഞൂർ,കുമ്പളങ്ങി,തിരുവാണിയൂർ, പുത്തൻവേലിക്കര,മുടക്കുഴ,വടുതല,വേങ്ങൂർ,ഇടക്കൊച്ചി,ഇലഞ്ഞി, കീരംപാറ,കീഴ്മാട്,കുഴിപ്പള്ളി,കൂത്താട്ടുകുളം,കോട്ടപ്പടി,ചെല്ലാനം,തേവര, പച്ചാളം,പാലക്കുഴ,പോത്താനിക്കാട്,മാറാടി,മുണ്ടംവേലി,രാമമംഗലം, വരാപ്പുഴ,ശ്രീമൂലനഗരം.

• ഇന്ന് 1102 പേർ രോഗ മുക്തി നേടി.

• ഇന്ന് 813 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 766 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 25550 ആണ്. ഇതിൽ 25131 പേർ വീടുകളിലും 3 പേർ കോവിഡ് കെയർ സെന്ററുകളിലും 416 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 187 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 110 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8242 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 60
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി -23
• പി വി എസ് -69
• ജി എച്ച് മൂവാറ്റുപുഴ- 21
• ഡി എച്ച് ആലുവ-7
• പറവൂർ താലൂക്ക് ആശുപത്രി-11
• സഞ്ജീവനി – 19
• സ്വകാര്യ ആശുപത്രികൾ – 589
• എഫ് എൽ റ്റി സികൾ – 235
• എസ് എൽ റ്റി സി കൾ- 326
• വീടുകൾ- 6882

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8905 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 7165 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

autocad lt lizenz kaufen

You May Also Like

error: Content is protected !!