Connect with us

Hi, what are you looking for?

NEWS

കിണറ്റിൽ വീണ കാട്ടാനയെ തുറന്നുവിട്ട സംഭവം: വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ

കോട്ടപ്പടി: മുട്ടത്തുപാറ പ്ലാച്ചേരിയിൽ കിണറിൽവീണ കാട്ടാനയെ രക്ഷപ്പെടുത്തിയ സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.കോടതി വിധി നിലനിൽക്കുന്നതിനാലാണ് ആനയെ മയക്കുവെടിവച്ച് പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാൻ കഴിയാതിരുന്നത്.കാട്ടാന വീണ്ടും ജനവാസമേഖലകളിലേക്ക് ഇറങ്ങുന്ന സാഹചര്യമുണ്ടായാൽ ആനയെ സ്ഥലത്തുനിന്നും പിടിച്ചുമാറ്റുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി വിശദീകരിക്കുന്നുണ്ട്.

ആൻ്റണി ജോൺ എംഎൽഎ നൽകിയ കത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.ആനയെ മയക്കുവെടിവച്ച് പിടികൂടേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിയാണ് എംഎൽഎ മന്ത്രിക്ക് കത്ത് നൽകിയത്.

You May Also Like

NEWS

കോതമംഗലം:ജില്ലാ റ്റി ബി സെൻ്റർ , ബ്ലോക്ക് ഫാമിലി ഹെൽത്ത് സെൻ്റർ വാരപ്പെട്ടിയും സംയുക്തമായി എക്സ്പ്രസ് ലെങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു കോവിഡ് ന് ശേഷം പലർക്കും കാണപ്പെടുന്ന ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ എക്സ്സ്...

NEWS

കോതമംഗലം:കൊക്കോ കർഷകർക്ക് നല്ലകാലം.കർഷകർക്ക്ഉണർവേകി ചരിത്രത്തിലാദ്യമായി കൊക്കോവില ആയിരം കടന്നു.മാർക്കറ്റിൽ ഒരുകിലോ ഉണക്ക കൊക്കോയുടെ വി ല 1020 രൂപവരെയായി. രണ്ടുമാസം മുമ്പ് ഇത് 260 രൂപയായിരുന്നു. വില ഇനി യും ഉയരുമെന്നു കച്ചവട...

NEWS

കോതമംഗലം: കനത്ത ചൂട് മൂലം ഭൂതത്താന്‍കെട്ടില്‍ സഞ്ചാരികളുടെ വരവ് കുറഞ്ഞു. മധ്യവേനല്‍ അവധിക്കാലത്ത് ഭൂതത്താന്‍കെട്ട് വിനോദ സഞ്ചാര കേന്ദ്രം സഞ്ചാരികളെകൊണ്ട് നിറയുന്നതാണ് പതിവ്. എന്നാല്‍ ഇത്തവണ അത്രതിരക്കില്ല. കനത്ത ചൂട് മൂലം ആളുകള്‍...

NEWS

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ മാത്തമാറ്റിക്സ്, ഹിന്ദി,സ്റ്റാറ്റിസ്റ്റിക്‌സ്,കംപ്യൂട്ടർ സയൻസ്, എന്നീ വിഭാഗങ്ങളിൽ ഗസ്റ്റ്‌ അധ്യാപക ഒഴിവുകൾ ഉണ്ട്. കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ ഓഫീസിൽ അധ്യാപക പാനലിൽ പേര് രജിസ്റ്റർ ചെയ്ത...