പെരുമ്പാവൂര്‍: അഗ്നിരക്ഷാ നിലയത്തില്‍ പുതുതായി അനുവദിച്ച എഫ്.ആര്‍.വിയുടെ ഫ്‌ളാഗ് ഓഫ് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ നിര്‍വഹിച്ചു.മുന്‍സിപ്പല്‍ ചെയര്‍മാന്‍ ബിജു ജോണ്‍ ജേക്കബ്, വാര്‍ഡ് കൗണ്‍സിലര്‍ രൂപേഷ്, സ്റ്റേഷന്‍ ഓഫീസര്‍ ടി.കെ സുരേഷ്, ഗ്രേഡ് എസ്ടിഒ പി.എന്‍ സുബ്രഹ്‌മണ്യന്‍, ഗ്രേഡ് എഎസ്ടിഒമാരായ ബി.സി ജോഷി, ടി.കെ എല്‍ദോ, ഇ.എം ജോഷി, എന്‍.കെ സോമന്‍ നിലയത്തിലെ മറ്റു ജീവനക്കാര്‍, സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
