പിണ്ടിമന: കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിയാർവാലി കനാൽ ബണ്ട് റോഡുകളുടെ ശോചനിയാവസ്ഥകൾക്കെതിരെ പ്രതികാത്മകമായി അടിയോടി കവല മുതൽ മുത്തംകുഴി കവല വരെ ഓട്ടോ റിക്ഷ കെട്ടി വലിച്ച് പ്രതിഷേധിച്ചു. കിലോമീറ്ററുകളോളം ദയിർക്യം ഉള്ള ഈ റോഡിന്റെ ശോചനിയാവസ്ഥ കാരണം നിരവധി വാഹനങ്ങൾ അപകടത്തിൽ അകപ്പെടുകയും മരണങ്ങൾ സംഭവിക്കുകയും ചെയിതു. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് എൽദോസ് കീച്ചേരി യോഗം ഉദ്ഘാടനം ചെയിതു.
mla ആന്റണി ജോണിന്റെയും ഏൽ ഡി എഫ് സർക്കാരിന്റെയും പിടിപ്പിക്കേടാണ് ഈ അപകട മരണങ്ങൾക്ക് പിന്നിൽ എന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് മത്തായി കോട്ടക്കുന്നേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു സ്വാഗതം പറഞ്ഞു അനൂപ് ഇട്ടൻ, നോബിൾ ജോസഫ്, tk അപ്പുകുട്ടൻ, ജോളി ജോർജ്, ബിനോയ് പുളിനാട്ട്, സീതി മുഹമ്മദ്, ബേസിൽ പാറെക്കുടി, ബേസിൽ തന്നിക്കോട്ടു sm നാസർ, ലതാ ഷാജി, സിബി എൽദോസ്, വിൽസൺ കൊച്ചുപറമ്പിൽ, എബി നമ്പിച്ചൻ കുടി, വിൽസൺ തോമസ്, മാർക്കോസ് ചുള്ളപ്പിള്ളി അഹമ്മദ് കുട്ടി സോബി കൃഷ്ണൻ. അനിൽ രാമൻനായർ, മഹിപാൽ, ജോർജ് എടപ്പാറ, sm ഉമ്മർ എന്നിവർ പങ്കെടുത്തു