Connect with us

Hi, what are you looking for?

NEWS

ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീമിന് ഡീൻ കുര്യാക്കോസ് എം പി ആംബുലൻസ് കൈമാറി.

കോതമംഗലം: കഴിഞ്ഞ ഒരു വർഷക്കാലമായി ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ പ്രവർത്തിക്കുന്ന ഇടുക്കി ഡിസാസ്റ്റർ മാനേജ്മെൻറ് ടീമിൻറെ പ്രവർത്തനങ്ങൾ കോവിഡ് സാമൂഹിക വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ 7 നിയോജകമണ്ഡലങ്ങളിലും പ്രത്യേക കർമ്മ സേന രൂപീകരിച്ച് കോവിഡ് മൂലം മരണപ്പെട്ടവരുടെ ശവസംസ്ക്കാരം, കോവിഡ് രോഗികളെ ഹോസ്പിറ്റലിൽ എത്തിക്കൽ, സാനിറ്റേഷൻ തുടങ്ങിയ പ്രവർത്തനങ്ങളുമായി ഊർജ്ജിതമാക്കിവരികയാണ്.

കോതമംഗലം നിയോജക മണ്ഡലത്തിൽ ഡിസാസ്റ്റർ ടീമിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് തയ്യാറാക്കിയ പ്രത്യേക ആംബുലൻസ് ഡീൻ കുര്യാക്കോസ് എം.പി ഫ്ലാഗ്ഓഫ് ചെയ്ത് ടീമിന് കൈമാറി. ചടങ്ങിൽ KP Babu, Eldhose M S Maracheril കോർഡിനേറ്റർ Binoy Joshwa Karimbanackal വോളണ്ടിയർമാരായ Jain Ayanadan, Arun Ayyappan Varappetty, Affin Chennattu, Aby Kuriakose, ബേസിൽ ബേബി,എബിൻസ് വർഗ്ഗീസ്, Rahul K R ,ബേസിൽ ജോയ് എന്നിവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം – ഇടുക്കി പാർലമെൻ്റ് വോട്ടെടുപ്പിൻ്റെ ഭാഗമായി വിദൂര, വനമേഖല പ്രദേശങ്ങളിലേക്കുള്ള പോളിംഗ് സാമഗ്രികൾ ഉദ്യോഗസ്ഥർ ഇന്ന് കുട്ടമ്പുഴയിൽ എത്തിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ വനമേഖലകളിലുള്ള തേര, തലവച്ചപാറ, കുഞ്ചിപ്പാറ, വാരിയം, താളുംകണ്ടം എന്നീ...

NEWS

കോതമംഗലം: ഇടുക്കിയിൽ വിധിനിർണ്ണയിക്കുക 1251189 വോട്ടര്‍മാര്‍. ജില്ലയിലെ അഞ്ചു മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം മണ്ഡലത്തിലെയും വോട്ടര്‍മാരുമുള്‍പ്പെടെയുള്ള ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ കണക്കാണ് ഇത്. 615084 പുരുഷ വോട്ടര്‍മാരും 635064 സ്ത്രീ...

ACCIDENT

പോത്താനിക്കാട് : എംസി റോഡിലെ മണ്ണൂരിൽ ബസ്സും സ്കൂട്ടറും തമ്മിൽ ഇടിച്ച് സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണ അന്ത്യം. പോത്താനിക്കാട് കൊളപ്പുറം മങ്കൂത്തേൽ അലൻഷിമ്മി (20) ആണ് മരിച്ചത്. ഇക്കഴിഞ്ഞ രാത്രിയിൽ ആയിരുന്നു...

NEWS

കോതമംഗലം: കോതമംഗലത്ത് കൊട്ടികലാശം സമാധാനപരം. സംഘര്‍ഷമില്ലാതാക്കാന്‍ പോലിസ് ജാഗ്രത പുലര്‍ത്തിയിരുന്നു.മൂന്ന് മുന്നണികള്‍ക്കും പ്രത്യേകഭാഗങ്ങള്‍ നിശ്ചയിച്ചുനല്‍കിരുന്നു.എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും പ്രകടനം നേര്‍ക്കുനേര്‍ വന്നെങ്കിലും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ കടന്നുപോയി.ആറുമണിയായതോടെ മൈക്കുകള്‍ ഓഫാക്കി.പ്രവര്‍ത്തകര്‍ ശാന്തരായി.കൊടിയും മറ്റ് സാമഗ്രികളുമെല്ലാമായി എല്ലാവരും...