Connect with us

Hi, what are you looking for?

NEWS

വായന ദിനത്തിൽ അയൽവക്ക വായനശാല സ്ഥാപിച്ചു കൊണ്ട് വേറിട്ട മാതൃകയും സന്ദേശവും നൽകി ഡാമി പോൾ.

കോതമംഗലം : അന്‍പത് വര്‍ഷം മുമ്പ് മുതലുള്ള പുസ്തകങ്ങളുടെ ശേഖരം വായനാതാല്‍പ്പര്യമുളള അയല്‍പക്കക്കാര്‍ക്കായി തുറന്നുകൊടുത്ത് കോതമംഗലത്തെ വിദ്യാഭ്യാസ പ്രവര്‍ത്തകന്‍റെ മാതൃക. ഈ വര്‍ഷത്തെ വായനാദിനത്തില്‍ വേറിട്ടൊരു കാഴ്ചയൊരുക്കുന്നത്. കോവിഡ് കാലത്ത് ഉറങ്ങുന്ന പബ്ലിക് ലൈബ്രറികളും, സ്കൂൾ ലൈബ്രറികളും അയൽക്കൂട്ടങ്ങളിലേക്ക് വിതരണം ചെയ്ത് കൈമാറുന്ന രീതി നടപ്പാക്കണം എന്നാണ് ഗവൺമെന്റിനോട് ആവശ്യപ്പെടുന്നത്. അനേകം ആളുകൾ വീട്ടിൽ ലൈബ്രറി കാര്യക്ഷമതയോടെ സൂക്ഷിക്കുന്നുണ്ട് . ഞങ്ങളുടെ ലൈബ്രറികൾ അയൽവക്കത്തെ കുട്ടികൾക്കായി ആയി തുറന്നുകൊടുക്കുക എന്ന നിർദ്ദേശമാണ് ആണ് താൻ ഞാൻ മുന്നോട്ടു വയ്ക്കുന്നത് എന്ന് ഡാമി പോൾ പറഞ്ഞു.

ഓൺലൈൻ പഠനത്തിലെ വിരസത അകറ്റാനും മൊബൈൽ ഗെയിമുകളുടെ പിടിയിൽനിന്നും ഇന്നും ഇന്നും ഒരു പരിധിവരെ കുട്ടികളെ രക്ഷിക്കാനും അയൽപക്ക ലൈബ്രറി സംവിധാനത്തിനു കഴിയും . ആയിരക്കണക്കിന് വരുന്ന തന്റെ അപൂർവ്വ പുസ്തകശേഖരം അയൽവക്കത്തെ കുട്ടികൾക്കായി ആയി തുറന്നു കൊടുക്കുകയാണ് അദ്ദേഹം. മുതിർന്ന ആളുകൾക്ക് വളരെ കൗതുകം ജനിപ്പിക്കുന്ന പഴയകാലത്തെ പൂമ്പാറ്റ അമർചിത്രകഥകളുടെ വൻ ശേഖരവും ഇക്കൂട്ടത്തിലുണ്ട്. വിവിധഗവൺമെൻറ് വകുപ്പുകളിലെ നിയമങ്ങളെ സംബന്ധിച്ച് ഒട്ടേറെ റഫറൻസ് പുസ്തകങ്ങളുമുണ്ട്.

വിശ്വസാഹിത്യ മാലയും മഹച്ചരിതമാല അമ്പതോളം വർഷങ്ങൾക്കു മുമ്പ് മുമ്പ് കണ്ടവർക്ക് വീണ്ടും കാണാനുള്ള ഉള്ള അസുലഭമായ അവസരമാണ് വായനശാലപ്പടിയിലുള്ളസ്വന്തം വീടിനു പുറത്തായി സജ്ജമാക്കിയിരിക്കുന്ന പ്രദർശന ഹാളിൽ ഒരുക്കിയിരിക്കുന്നത്. തിങ്കളാഴ്ച വരെ പ്രദർശനം നീളും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആർക്കും വന്നു കാണുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

You May Also Like

NEWS

കോതമംഗലം: വോട്ടുപിടുത്തത്തിനിടയില്‍ പാമ്പുപിടിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയുണ്ട് കോതമംഗലത്ത്. കോട്ടപ്പടി പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജ്യൂവല്‍ ജൂഡിയാണ് താരം. കൊടും വിഷമുള്ള രാജവെമ്പാലയോ, മൂര്‍ഖനോ, വിഷമില്ലാത്തതോ എന്തുമായിക്കോട്ടെ പാമ്പ് എന്ന് കേട്ടാല്‍...

NEWS

കോതമംഗലം : വാരപ്പെട്ടിയിൽ എൽ ഡി എഫ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെയും 5,11 വാർഡുകളിലെ തിരഞ്ഞെടുപ്പ് കൺവെൻഷനുകളുടെയും ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. വാർഡ് കൺവെൻഷനുകളിൽ പി എൻ ബാലഗോപാൽ,...

NEWS

കോതമംഗലം : കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 9-)0 വാർഡിലെ( പിണവൂർ കുടി) എൽ ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ചേർന്നു. പന്തപ്ര ആദിവാസി ഉന്നതിയിൽ ചേർന്ന തിരഞ്ഞെടുപ്പ് കൺവെൻഷൻ ആന്റണി ജോൺ എം എൽ...

NEWS

കോതമംഗലം -: കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. കുളങ്ങാട്ടുകുഴി സ്വദേശി കല്ല്മുറിക്കൽ കെ വി ഗോപി (കുഞ്ഞ് 66)...

NEWS

കോതമംഗലം: ഇടമലയാർ – താളും കണ്ടം റോഡിൽ ഓട്ടോറിക്ഷക്ക് നേരെ കാട്ടാനയാക്രമണം. വടാട്ടുപാറ സ്വദേശി കട്ടക്കയത്ത് അനിൽകുമാറിന്റെ ഓട്ടോറിക്ഷക്ക് നേരെ ഇന്നലെ രാത്രി 7 മണിയോടെ കൂടിയാണ് കാട്ടാനയാക്രമണം ഉണ്ടായത്. താളുംകണ്ടം കുടിയിൽ...

NEWS

കോതമംഗലം – കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ കാട്ടാനയാക്രമണത്തിൽ രണ്ട് ബൈക്ക് യാത്രികർക്ക് പരിക്ക്. കുളങ്ങാട്ടുകുഴി സ്വദേശി കല്ല്മുറിക്കൽ KV ഗോപി (കുഞ്ഞ് 66) , ബന്ധുവായ പട്ടംമാറുകുടി അയ്യപ്പൻകുട്ടി (62) എന്നിവർക്കാണ് പരിക്ക്....

NEWS

കോതമംഗലം : കീരംപാറ ഗ്രാമപഞ്ചായത്തിലെ 9-ാം വാർഡിൽ എൽ ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ചേർന്നു. നാടുകാണിയിൽ ജോവാച്ചൻ കൊന്നയ്ക്കലിന്റെ വസതിയിൽ ചേർന്ന കൺവെൻഷൻ ആൻറണി ജോൺ എം എൽ എ ഉദ്ഘാടനം...

NEWS

കോതമംഗലം: വാരപ്പെട്ടിയിൽ സുഹൃത്തിൻ്റെ വീട്ടിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സുഹൃത്തിനെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. വാരപ്പെട്ടി, ഏറാമ്പ്ര സ്വദേശി അരഞ്ഞാണിയിൽ സിജോയാണ് (45) സുഹൃത്ത് ഫ്രാൻസിയുടെ വീട്ടിൽ വച്ച്...

NEWS

കോതമംഗലം: സിപിഎം യുവനേതാവിന്റെ പ്രതിശ്രുത വധുവിന്റെ പേര് പട്ടികയില്‍ ഉള്‍പ്പെട്ടത് ചൂണ്ടിക്കാട്ടി യുഡിഎഫ് നെല്ലിക്കുഴി പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ അലി പടിഞ്ഞാറെച്ചാലില്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. ഈ മാസം മുപ്പതിന് വിവാഹം...

NEWS

കോതമംഗലം : വാരപ്പെട്ടിയിൽ യുവാവ് അയൽവാസിയുടെ വീട്ടിൽ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ. വാരപ്പെട്ടി ഏറാമ്പ്ര അരഞ്ഞാണിയിൽ സിജോ (47) ആണ് അയൽവീട്ടിൽ മരിച്ച നിലയിൽ കണ്ടത്. ഇന്നലെ (ചൊവ്വാഴ്ച്ച) രാത്രി പത്താേടെയാണ് കൊലപാതക...

NEWS

കോ​ത​മം​ഗ​ലം: ക​ന​ത്ത​മ​ഴ​യി​ല്‍ നെ​ല്ലി​ക്കു​ഴി ടൗ​ണി​ല്‍ ഉ​ണ്ടാ​യ രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ട് ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ച്ചു. കോ​ത​മം​ഗ​ലം- പെ​രു​മ്പാ​വൂ​ര്‍ റോ​ഡി​ൽ നെ​ല്ലി​ക്കു​ഴി​യി​ല്‍ ഇ​ന്ന​ലെ വൈ​കി​ട്ട് പെ​യ്ത മ​ഴ​യി​ലാ​ണ് റോ​ഡ് തോ​ടാ​യ​ത്. റോ​ഡി​ന് ഇ​രു​വ​ശ​ത്തെ​യും ഓ​ട​ക​ള്‍ മാ​ലി​ന്യം...

NEWS

കോതമംഗലം: കോതമംഗലം നഗരസഭ എൽ ഡി എഫ് തെരത്തെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചു. കൺവെൻഷൻ സി പി ഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു. എം എസ് ജോർജ് അധ്യക്ഷനായി.സി...

error: Content is protected !!