Connect with us

Hi, what are you looking for?

NEWS

നന്മ ഗ്യാസ് ഏജൻസിയും ഗോഡൗണും ജപ്തി ചെയ്യാൻ കോടതി ഉത്തരവ് 

കോതമംഗലം. കോതമംഗലത്ത് പ്രവർത്തിക്കുന്ന ഇൻഡേൻ നന്മ ഗ്യാസ് ഏജൻസിയുടെ ഓഫീസ് മുറിയും, ഗോഡൗണും, അനുബന്ധിത സ്ഥലങ്ങളും, ജപ്തി ചെയ്യാൻ മൂവാറ്റുപുഴ സബ് കോടതി വിധിച്ചു. ഈ ഗ്യാസ് ഏജൻസിയുടെ ഓഫീസ് പ്രവർത്തിക്കുന്നത് കലാ ഓഡിറ്റോറിയത്തിന് സമീപമാണ്. ഗോഡൗൺ പ്രവർത്തിക്കുന്നത് മലയിൻകീഴ് അടുത്തുള്ള കൊവേന്തപ്പടിയിലും.

പാർട്ട് നേഴ്സ് തമ്മിലുള്ള സാമ്പത്തിക തർക്കമാണ്. ഈ പ്രശ്നത്തിന് കാരണമായിട്ടുള്ളത്. കോടതി ഉദ്യോഗസ്ഥർ നടപടികൾ പൂർത്തിയാക്കി. വാദിക്കുവേണ്ടി അഡ്വക്കേറ്റ് ജിജി പീറ്റർ ഹാജരായി

You May Also Like

NEWS

കോതമംഗലം : കൺസ്ട്രക്ഷൻ എക്യുമെൻസ് ഓണേഴ്സ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആശ്രയ ഫണ്ട്‌ കൈമാറി. സംഘടനയുടെ അംഗമായിരുന്ന നെല്ലിമറ്റം സ്വദേശി സോനു വർഗീസ് ഷാജിയുടെ കുടുംബത്തിനാണ് തുക കൈമാറിയത്. കോതമംഗലത്ത്...

NEWS

കോതമംഗലം: കീരമ്പാറ വനാതിര്‍ത്തി മേഖലയില്‍ ആനശല്യത്തെ പ്രതിരോധിക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് നടപ്പാക്കുന്ന ഫെന്‍സിംഗ് അശാസ്ത്രീയമെന്ന് ആരോപണം. കീരമ്പാറ പഞ്ചായത്തിലെ പുന്നേക്കാട് മേഖലയില്‍ പെരിയാര്‍ കടന്ന് ചേലമലയില്‍ തമ്പടിച്ചെത്തുന്ന ആനകളെ പ്രതിരോധിക്കാനായി എട്ട് കിലോമീറ്റര്‍...

NEWS

കോതമംഗലം: വടാട്ടുപാറ റൂറൽ സഹകരണ സംഘത്തിന്റെ അഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. സംഘം പ്രസിഡന്റ് എൽദോസ് ബേബി...

ACCIDENT

കോതമംഗലം : സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന എല്‍ഐസി ഏജന്റ് മരിച്ചു. കുടമുണ്ട പുല്‍പറമ്പില്‍ പി.ജെ പൈലി (ബെന്നി, 58) ആണ് മരിച്ചത്. കുടമുണ്ടയില്‍ ശനിയാഴ്ച രാത്രി പള്ളിയില്‍ നിന്നു വീട്ടിലേക്കു മടങ്ങുകയായിരുന്ന...