Contact Us
Head Office :
Kothamangalam News
BIBIN PAUL ABRAHAM
KOTTISSERIKUDIYIL (H)
AYROOPADAM (P.O)
UPPUKANDAM
KOTTAPPADY
KOTHAMANGALAM
PIN: 686692
MOB: 9746623617
[email protected]

Recent Updates


മൂവാറ്റുപുഴ കച്ചേരിത്താഴം പൊലീസ് എയ്ഡ് പോസ്റ്റിന് പുതിയമുഖം.
മൂവാറ്റുപുഴ: കച്ചേരിത്താഴത്തെ പോലീസ് എയിഡ് പോസ്റ്റിനു ( പൊലീസ് കിയോസ്ക്) പുതിയ കെട്ടിടം. എല്ലാവരിലും കൗതുകം ഉണര്‍ത്തുന്നവിധത്തില്‍ ഈ കെട്ടിടത്തിന്റെ മേല്‍ക്കൂര പൊലീസ് തൊപ്പിയുടെ മാതൃകയിലാണ് നിര്‍മിച്ചിട്ടുള്ളത്....


ഉത്പാദനത്തില്‍ വന്‍ കുതിപ്പിനൊരുങ്ങി ഭൂതത്താന്‍കെട്ട് മള്‍ട്ടി സ്പീഷ്യസ് ഇക്കോ ഹാച്ചറി.
കോതമംഗലം : ഭൂതത്താന്‍കെട്ട് മള്‍ട്ടി സ്പീഷ്യസ് ഇക്കോ ഹാച്ചറിയില്‍ 11.2 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയായി. ഇതില്‍ 6.94 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു....


ടാങ്കർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് നേര്യമംഗലം സ്വദേശി മരിച്ചു.
ഇടുക്കി: രാജാക്കാട് പന്നിയാർകുട്ടിക്ക് സമീപം സ്കൂട്ടറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. നേര്യമംഗലത്ത് താമസിക്കുന്ന കിളിയേലിൽ സന്തോഷ് (38) ആണ് മരിച്ചത്. പന്നിയാർ കുട്ടിക്ക് സമീപം...


കോഴിയെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി.
പല്ലാരിമംഗലം: കോഴിക്കൂട്ടിൽക്കയറി കോഴിയെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി; ഇന്ന് കടവൂരിലാണ് സംഭവം. കടവൂർ നോർത്ത് പുന്നമറ്റത്ത് രാജു എന്നയാളുടെ കോഴിക്കൂടി ലാ ണ് കൂറ്റൻ പെരുമ്പാമ്പ് കയറിയത്....


സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് സ്കൂൾ വിദ്യാർത്ഥി മരിച്ചു.
കോതമംഗലം : സ്വകാര്യ ബസ്സ് സ്കൂട്ടറിൽ ഇടിച്ച് പത്താം ക്ലസ് വിദ്യാർഥി മരിച്ചു. പോത്താനിക്കാട് പൂമുറ്റത്തിൽ അനിൽ പി.പിയുടെയും ബീനയുടെയും മകൻ അബിൻ അനിൽ (...


ഓപ്പറേഷൻ റെയ്സ് : ഒരാഴ്ചക്കിടെ ജില്ലയിൽ രജിസ്റ്റർ ചെയ്തത് നൂറോളം കേസുകൾ.
കൊച്ചി : ഇരു ചക്ര വാഹനങ്ങളുടെ മത്സരം നിയന്ത്രിക്കുന്നതിനായി മോട്ടോർ വാഹന വകുപ്പ് നടത്തിയ ഓപ്പറേഷൻ റെയ്സിന്റെ ഭാഗമായുള്ള പരിശോധനയിൽ ജില്ലയിൽ രജിസ്റ്റർ ചെയ്തത് 102 കേസുകൾ....


9697 സഞ്ചാരികള്‍, 51 ലക്ഷം രൂപ വരുമാനം കോതമംഗലം – മൂന്നാര്‍ ജംഗിള്‍ സഫാരി വൻ വിജയം.
കോതമംഗലം :ഭൂതത്താൻകെട്ടിലെ ബോട്ടു യാത്ര, ആനക്കുളത്തെ കാട്ടാനക്കാഴ്ചകള്, ലക്ഷ്മി എസ്റ്റേറ്റിലെ തേയില ഭംഗി, പിന്നെ കേട്ടറിഞ്ഞ മാമലക്കണ്ടവും കുട്ടമ്പുഴയും മാങ്കുളവും. കോതമംഗലം- കുട്ടമ്പുഴ- മാങ്കുളം- ലക്ഷ്മി എസ്റ്റേറ്റ്’...


നെല്ലിമറ്റത്ത് യുവതിയും യുവാവും വിഷം കഴിച്ച നിലയിൽ: യുവതി മരിച്ചു, യുവാവിൻ്റെ നില ഗുരുതരം.
നെല്ലിമറ്റം: സ്ക്കൂൾപടിക്ക് സമീപം ദേശീയ പാതയോരത്തിന് സമീപം മരുതംപാറ വീട്ടിൽ ജയിംസിൻ്റെ ഉടമസ്ഥതയിലുള്ള വാടക വീട്ടിൽ താമസക്കാരായിട്ടുള്ള യുവതിയേയും ഒപ്പമുണ്ടായിരുന്ന യുവാവിനെയും ഞായറാഴ്ച ഉച്ചയോടെ വിഷം കഴിച്ച...


ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം.
കോതമംഗലം: കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. രാവിലെ 8.30 ന് കെഎസ്ഇബി താൽക്കാലിക ജീവനക്കാരനായ മാമലക്കണ്ടം വട്ടക്കുഴിയിൽ ബെന്നി ഓമന...


അഗ്നിപഥ് പദ്ധതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സത്യാഗ്രഹ സമരം നടത്തി.
കോതമംഗലം : കേന്ദ്ര സര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതി പിന് വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കോതമംഗലം – കവളങ്ങാട് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പിണ്ടിമന കവലയില്‍ സത്യാഗ്രഹ സമരം നടത്തി....


നാട്ടുകാരെയും പോലീസിനെയും വട്ടം കറക്കി തമിഴ്നാട് രജിസ്ട്രേഷനുള്ള ട്രാവലർ.
കവളങ്ങാട് : നാട്ടുകാരെയും പോലീസിനെയും വട്ടം കറക്കി അര മണിക്കൂറോളം ദേശീയ പാതയിൽ ഭാഗീക ഗതാഗത തടസ്സം. ഇന്ന് ഉച്ചക്ക് 2 മണിക്ക് ശേഷമാണ് സംഭവം. കോതമംഗലം...


ജാതി തിരിച്ച് സെൻസസ്സ് എടുക്കാൻ സർക്കാർ തയ്യാറാകണം വിരാഡ് സമസ്ത വിശ്വകർമ്മ സഭ.
കോതമംഗലം : ജാതി തിരിച്ച് സെൻസസ്സ് എടുക്കാൻ സർക്കാർ തയ്യാറാകണം വിരാഡ് സമസ്ത വിശ്വകർമ്മ സഭയുടെ എറണാകുളം ജില്ലാ പ്രവർത്തകയോഗത്താൽ സംഘടനാ രേഖ അവതരിപ്പിച്ചപ്പോഴാണ് സംസ്ഥാന പ്രസിഡന്റ് ശ്രീ....


വടക്കേ വെണ്ടുവഴി – തെക്കേ വെണ്ടുവഴി കനാൽ ബണ്ട് റോഡ് ഉദ്ഘാടനം ചെയ്തു.
കോതമംഗലം: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച കോതമംഗലം മുനിസിപ്പാലിറ്റിയിലെ വടക്കേ വെണ്ടുവഴി – തെക്കേ വെണ്ടുവഴി...


കോതമംഗലത്ത് വീണ്ടും കഞ്ചാവ് വേട്ട; രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.
കോതമംഗലം:- രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് കോതമംഗലത്ത് പിടിയിൽ. ഇന്ന് ശനിയാഴ്ച്ച രാത്രിയാണ് പ്രതി എക്സൈസിൻ്റെ പിടിയിലായത്. കുട്ടമംഗലം, തേൻകോട് സ്വദേശി റിൻസ് (25) ആണ് രണ്ടരക്കിലോ കഞ്ചാവുമായി...


എന്റെനാട് വാര്‍ഷികം വാർഷികം ആഘോഷിച്ചു.
കോതമംഗലം: എന്റെനാട് ജനകീയ കൂട്ടായ്മയുടെ ആറാം വാര്‍ഷികാഘോഷവും പുതിയ പദ്ധതി പ്രഖ്യാപനവും നടത്തി. നിലവിലുള്ള പദ്ധതികള്‍ കാലാനുസൃതമായി പുതുക്കിയും നൂതനമായ പുതിയ പദ്ധതി വിഭാവനം ചെയ്തും ഈ...