Connect with us

Hi, what are you looking for?

NEWS

കത്തോലിക്ക കോൺഗ്രസ് -ഷെവ. തര്യത് കുഞ്ഞിത്തൊമ്മൻ അനുസ്മരണം നടത്തി

കോതമംഗലം: സമുദായത്തിന്റെ അവകാശങ്ങൾക്ക് വേണ്ടി ധീരമായി പോരാടിയ നേതാവും കത്തോലിക്കാ കോൺഗ്രസിന്റെ ആദ്യകാല പ്രസിഡന്റുമായിരുന്ന ഷെവ.തരിയത് കുഞ്ഞിത്തൊമ്മന്റെ ഓർമ്മ ദിനം ആചരിച്ചു.കത്തോലിക്കാ കോൺഗ്രസ് കോതമംഗലം രൂപത സമിതിയുടെ നേതൃത്വത്തിൽ അനുസ്മരണചടങ്ങുകൾ നടത്തി. രൂപത പ്രസിഡന്റ് സണ്ണി കടൂത്താഴെ പുഷ്പാർച്ചന നടത്തി. രൂപതാ ഡയറക്ടർ റവ. ഡോ. മാനുവൽ പിച്ചളക്കാട്ട് പ്രാർത്ഥനാ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

രൂപത ഭാരവാഹികളായ മത്തച്ചൻ കളപ്പുരക്കൽ, അഡ്വ. തമ്പി പിട്ടാപ്പിള്ളിൽ,അഡ്വ. വി. യു ചാക്കോ വറങ്ങലക്കുടിയിൽ, ജോർജ് മങ്ങാട്ട്, ഷൈജു ഇഞ്ചക്കൽ,ബേബിച്ചൻ നിധീരിക്കൽ ,ജോർജ് കുര്യാക്കോസ് ഒലിയപ്പുറം,സി. എ തോമസ് കുണിഞ്ഞി ,
ബിന്ദു ജോസ് ഊന്നുകല്ലേൽ,മേരി ആന്റണി കൂനംപാറയിൽ,ജോസ് പുതിയേടം,ഐപ്പച്ചൻ തടിക്കാട്ട്, അഡ്വ. ജോസ് ഇലഞ്ഞിക്കൽ,സോണി പാമ്പയ്ക്കൽ, സീന മുണ്ടക്കൽ,ബിനോയി പള്ളത്ത്,ജിനു ആന്റണി മാടേക്കൽ,ജോണി ജേക്കബ് മഞ്ചേരി, ജോസഫ് കെ എം കാരിനാട്ട്,പൈലി ഇ ആർ ഇഞ്ചക്കൽ, റോജോ വി ജെ വടക്കേൽ, സനിൽ പി ജോസ് പാറങ്കിമാലിൽ, അമിതാ ജോണി മഞ്ചേരിൽ,അഞ്ചു ജോസ് നെല്ലിക്കുന്നേൽ, ജോൺസൺ പോത്താനിക്കാട്ട്, പയസ് തെക്കെകുന്നേൽ
എന്നിവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം: കോയമ്പത്തൂരിലെ കാരി മോട്ടോര്‍ സ്പീഡ് വേയില്‍ വച്ച് നടന്ന ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാണ മത്സരങ്ങളിലൊന്നായ ഫോര്‍മുല കാര്‍ ഡിസൈന്‍ മത്സരത്തില്‍ മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിങ് കോളേജിലെ ‘ഇന്‍ഫെര്‍നോ’ ടീം...

NEWS

കോതമംഗലം: ആയൂർവേദ ദിനാചരണത്തിൻ്റെ ഭാഗമായി ഔഷധ ഗ്രാമം പദ്ധതിയുമായി വാരപ്പെട്ടിപഞ്ചായത്ത്.ഓരോ വീട്ടിലും ഓരോ ഔഷധൃക്ഷം ,സ്കൂളുകളിൽ ഔഷ തോട്ടം,പഞ്ചായത്തിൻ്റെയും ആയൂർവേദ ഡിസ്പെൻസറി, കുടുബശ്രീ എന്നിവയുടെ ആഭിമുഖ്യത്തിലാണ് നടപ്പാക്കുന്നത്. ഇതിൻ്റെ ഭാഗമായി ഔഷധ സസ്യങ്ങൾ,...

NEWS

കോതമംഗലം: സംസ്ഥാന സ്കൂൾ കായിക മേള – കോതമംഗലത്ത് ഫുഡ് കമ്മിറ്റി ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. ചരിത്രത്തിലാദ്യമായി ഒളിമ്പിക്സ്‌ മോഡലിൽ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയുടെ സ്വിമ്മിംഗ് മത്സരം നവംബർ...

NEWS

കോതമംഗലം : കോഴിപ്പിള്ളി മാർ മാത്യുസ് ബോയ്സ് ടൗൺ ഐ റ്റി ഐ യിൽ 22-24 ബാച്ചിന്റെ കോൺവെക്കേഷൻ സെറിമണി സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ചടങ്ങിൽ...

error: Content is protected !!