Connect with us

Hi, what are you looking for?

NEWS

കനത്ത മഴയെ തുടർന്ന് ഭൂതത്താൻകെട്ട് ബാരേജിന്റെ ഷട്ടറുകൾ ഉയർത്തി.

കോതമംഗലം : ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നു പി​ന്നാ​ലെ ഭൂ​ത​ത്താ​ൻ​കെ​ട്ട് ബാരേജിന്റെ 7 ഷ​ട്ട​റു​ക​ൾ തു​റ​ന്നു. 30.40മീ​റ്റ​റാ​ണ് ഡാ​മി​ലെ നി​ല​വി​ലെ ജ​ല​നി​ര​പ്പെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഇന്നലെ കുട്ടമ്പുഴ , പൂയംകുട്ടി മേഖലകളിൽ ക​ന​ത്ത​ മ​ഴ​യെ തുടർന്ന് പെരിയാറിലേക്ക് എത്തിയ ജലത്തിന്റെ അളവ് ക്രമാതീതമായി വർദ്ധിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഭൂതത്താന്കെട്ടിന്റെ ബാരേജിന്റെ ഷട്ടറുകൾ ഉയർത്തുകയായിരുന്നു. പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പുലർത്തണമെന്ന് അധികാരികൾ മുന്നറിയിപ്പ് നൽകുന്നു.

📲 കോതമംഗലത്തെ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ.. Pls Join 👇

 

You May Also Like

NEWS

കുട്ടമ്പുഴ : മാമലക്കണ്ടത്തെ മുനിപ്പാറയിലെ മലയിടുക്കില്‍ പ്രവര്‍ത്തിച്ചിരുന്ന വാറ്റു കേന്ദ്രം കുട്ടമ്പുഴ എക്സൈസ് പാര്‍ട്ടിയും എറണാകുളം ഐ ബി യും ചേര്‍ന്ന് നശിപ്പിച്ചു. ഓണക്കാലത്തേക്ക് ചാരായം വാറ്റുന്നതിനായി തയ്യാറാക്കി വച്ചിരുന്ന 350 ലിറ്റര്‍...

CHUTTUVATTOM

കുട്ടമ്പുഴ : ഉരുളൻതണ്ണിയിലെ വളരെ പ്രായമേറിയവർക്ക് 3 പേർക്ക് പട്ടയം കിട്ടാകനി. കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിൽ ഒന്നാം പാറ ഭാഗത്ത് 54 വർഷം മുൻപ് താമസം തുടങ്ങിയതും BPL ലിസ്റ്റിൽ ഉൾപ്പെട്ടു വരുന്നതും...

NEWS

കോതമംഗലം : സാങ്കേതിക വിദ്യാഭ്യാസ വകുപ്പും, വ്യവസായ വകുപ്പും ചേർന്ന് പോളിടെക്നിക് ക്യാമ്പസുകൾ ഉൾപ്പടെയുള്ള കോളേജ് ക്യാമ്പസുകളിൽ ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പദ്ധതിയിൽ വ്യവസായ പാർക്കുകൾ , ഏൺ വൈൽ യു ലേൺ...

NEWS

കോതമംഗലം :- കനത്ത മഴയിൽ റോഡ് തകർന്നതിനാൽ രോഗിയായ വീട്ടമ്മയെ വീട്ടിലെത്തിച്ചത് രണ്ട് കിലോമീറ്റർ ദൂരം ചുമന്ന്; കുട്ടമ്പുഴ പഞ്ചായത്തിലെ തേര ആദിവാസി ഊരിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. തുടർച്ചയായ കനത്ത...

error: Content is protected !!