കോതമംഗലം: ഇടമലയാറിൽ കെ.എസ്.ഇ.ബി താത്കാലിക ജീവനക്കാരന് നേരെ കാട്ടാന ആക്രമണം. നേര്യമംഗലം, കാഞ്ഞിരവേലി സ്വദേശി വലിയപറമ്പിൽ ദീപുവിന്(42) നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. നേര്യമംഗലത്തെ വീട്ടിൽ നിന്ന് ജോലിക്കായി ഇടമലയാർ കെ എസ്...
കോതമംഗലം : അതിജീവനത്തിന്റെ പോരാട്ടത്തിൽ എസ് എസ് എൽ സി ക്ക് നൂറു മേനി വിജയം കരസ്ഥമാക്കിയ രണ്ട് കാടിന്റെ മക്കൾ ഉണ്ട് കുട്ടമ്പുഴയിൽ. എല്ലാ വിഷയത്തിനും ഫുൾ എ പ്ലസ് വാങ്ങി...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ (ഓട്ടോണോമസ്) 16/07/21 മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.
കോതമംഗലം: അമിത വേഗത്തിൽ വന്ന കാറിടിച്ച് വഴിയരുകിൽ നിന്ന മദ്ധ്യവയസ്കന് ദാരുണാന്ത്യം. കോതമംഗലം ഇളമ്പ്ര സ്വദേശി പുലിക്കുന്നത്തുമാലി തങ്കപ്പൻ (63) ആണ് മരിച്ചത്. വീടിനടുത്ത് തങ്കളം – കാക്കനാട് നാലുവരിപ്പാതയിൽ മറ്റ് രണ്ടു...
എറണാകുളം : കേരളത്തില്‍ ഇന്ന് 13,773 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,25,742 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.95 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി...
കുട്ടമ്പുഴ: കുട്ടമ്പുഴ ഗവൺമെന്റ് കോളേജ് വേണമെന്ന ആവശ്യം ശക്തമാകുന്നു. എറണാകുളം ജില്ലയുടെ മലയോര മേഖലയായ കുട്ടമ്പുഴയിൽ അടിസ്ഥാന സൗകര്യങ്ങൾ പലതും ഇനിയും ആയിട്ടില്ല. 30 മുതൽ 50 കിലോമീറ്റർ വരെ യാത്ര ചെയ്തതാണ്...
കോതമംഗലം : ഇന്ന് വ്യാഴാഴ്ച്ച(15/07/2021) 10.30 ന് കോതമംഗലം നഗരസഭയിൽ വ്യാപാര വ്യവസായി പ്രതിനിധികളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും നഗരസഭ പ്രതിനിധികളും ചെയർമാൻ്റെ ക്യാബിനിൽ കൂടിയ യോഗ തീരുമാന പ്രകാരം നാളെ മുതൽ...
കോതമംഗലം: വന്യജീവികളുടെ ആക്രമണത്തിനും സർക്കാരിൻ്റെ കർഷക ദ്രോഹ നയത്തിനും എതിരെ യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കൺവീനർ ഷിബു തെക്കുംപുറം നയിക്കുന്ന ഏകദിന ഉപവാസ സമരം 20നു നടക്കും. രാവിലെ...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 15,637 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,882 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.03 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി...
കോതമംഗലം: എസ് എസ് എൽ സി പരീക്ഷാ ഫലം – കോതമംഗലം ഉപജില്ലയിൽ മികച്ച വിജയമാണെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു.ഉപജില്ലയിൽ ആകെ 29 സ്കൂളുകളിലായി 2624 കുട്ടികളാണ് പരീക്ഷ എഴുതിയത് .ഗവൺമെൻറ്...