കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ മാമലകണ്ടത്ത് എളംബ്ലാശ്ശേരിയില്‍ യുവതിയെ തലക്ക് ക്ഷതമെറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ജിജോ ജോണിനെ പോലീസ് കസ്റ്റഡിയിലെടുത്തു. എളംബ്ലാശ്ശേരി സ്വദേശിനി മായ (37) ആണ് കൊല്ലപ്പെട്ടത്. മായയുടെ കൊലപാതകത്തില്‍...
കോതമംഗലം: INTUC യുടെ നേതൃത്വത്തിൽ നെല്ലിക്കുഴി പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണാ സമരം സംഘടിപ്പിച്ചു. INTUC നെല്ലിക്കുഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ആശാ പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള സമരം...
കോതമംഗലം: മാമലക്കണ്ടത്തിന് സമീപം എളംബ്ലാശേരിക്കുടിയിൽ വീടിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കുട്ടമ്പുഴ പഞ്ചായത്തിലെ എളംബ്ലാശേരി ആദിവാസിക്കുടിയിലെ മായ എന്ന 37 കാരിയാണ് മരിച്ചത്. തലക്ക് ക്ഷതമേറ്റതാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം....
കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ ശ്രീ പൊയ്ക മഹാദേവ ക്ഷേത്ര ചിറ നവീകരിക്കുന്നതിനായി 50 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു.കുടിയേറ്റ കാലത്ത് ഉണ്ടായിരുന്ന ഏക ക്ഷേത്ര നിർമ്മിതിയുടെ...
കോതമംഗലം: റോഡരികിൽ കരിക്കുവിൽക്കുന്ന പെട്ടിക്കടയിലേക്ക് കാർ പാഞ്ഞുകയറി കരിക്ക് കച്ചവടം ചെയ്തിരുന്ന യുവതി മരിച്ചു; കോതമംഗലത്തിന് സമീപം കുത്തുകുഴിയിലാണ് സംഭവം. നെല്ലിമറ്റത്ത് വടകക്ക് താമസിക്കുന്ന ഇടുക്കി സ്വദേശിനി ശുഭ (33)യാണ് മരിച്ചത്. കടയിൽ...
കോതമംഗലം: മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസുകാരനായ ആദിത്യൻ സുരേന്ദ്രൻ തന്റെ ഇരുകൈകളും ബന്ധിച്ച് വേമ്പനാട്ടു കായലിന്റെ 11 കിലോമീറ്റർ ദൂരം ഒരു മണിക്കൂർ 35 മിനിറ്റ് കൊണ്ട് നീന്തിക്കടന്ന്...
കോതമംഗലം : ഭൂതത്താൻകെട്ടിൽ പൊതു – സ്വകാര്യ പങ്കാളിത്തത്തോടുകൂടി 25. 412 കോടി രൂപ ചിലവഴിച്ച് ‘ഇറിഗേഷൻ – ടൂറിസം’ പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ അറിയിച്ചു.ആന്റണി ജോൺ എം...
കോതമംഗലം: അനധികൃതമായി 7 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം കൈവശം വെച്ച് വില്‍പ്പന നടത്തി കോതമംഗലം സ്വദേശി കോതമംഗലം എക്സൈസിന്റെ പിടിയില്‍. കോതമംഗലം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജേഷ് ജോണും സംഘവും...
കവലങ്ങാട് : കവളങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെ അഴിമതി വിജിലൻസ് കോടതിയെ സമീപിക്കുമെന്ന് VP സജീന്ദ്രൻ. (കെപിസിസി വൈസ് പ്രസിഡന്റ്, മുൻ കുന്നത്തുനാട് MLA). കവലങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെ നേര്യമംഗലത്ത് നിർമ്മിച്ച...
കോതമംഗലം : പിണ്ടിമന തോട്ടത്തിൽ കാവ് ശ്രീ മഹാകാളി ക്ഷേത്രത്തിലെ മകം മഹോത്സവത്തിന് തുടക്കമായി.ഉത്സവത്തോടനുബന്ധിച്ച് രണ്ടാം ദിവസം നടന്ന കൈകൊട്ടിക്കളി മത്സരത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. സി എം ദിനൂപ്...