Connect with us

Hi, what are you looking for?

Kothamangalam News

NEWS

  കോതമംഗലം:ബിജെപി കോതമംഗലം മണ്ഡലം നെല്ലിക്കുഴി പഞ്ചായത്ത് നിശാശിൽപ്പശാല തൃക്കാരിയൂർ സമൂമഠത്തിൽ ബി.ജെ.പി. ജില്ലാ പ്രഭാരി അഡ്വ. ഷോൺ ജോർജ് ഉദ്ഘാടനം ചെയ്തു. എറണാകുളം ഈസ്റ്റ് ജില്ലാ പ്രസിഡൻ്റ് പി.പി. സജീവ്, ജില്ല...

NEWS

  കീരമ്പാറ:കീരമ്പാറ പഞ്ചായത്ത്‌ പുന്നെക്കാട്സ ഹകരണ ബാങ്ക് ഓടിട്ടോറിയത്തിൽ ബിജെപി യുടെ പഞ്ചായത്ത്‌ തല വികസിത കേരളം ശില്പ ശാല നടന്നു. ബിജെപി എറണാകുളം ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി ഇ. റ്റി....

NEWS

കോതമംഗലം : വന്യജീവികളുടെ ആക്രമണത്തിൽ നിന്ന് കൃഷിക്കാരെയും കൃഷിയിടങ്ങളേയും സംരക്ഷിക്കുന്നതിന് ആവശ്യമായ നിയമനിർമ്മാണം കേന്ദ്ര ഗവൺമെൻറ് കൊണ്ടുവരാൻ തയ്യാറായില്ലെങ്കിൽ കൃഷിക്കാർ സ്വയം രക്ഷയ്ക്കായി ആയുധം എടുക്കേണ്ടി വന്നാൽ അവർക്കുള്ള പൂർണ സംരക്ഷണം കർഷകസംഘം...

NEWS

ബിബിൻ പോൾ എബ്രഹാം കുട്ടമ്പുഴ: കാലവർഷത്തിൻ്റെ തുടക്കത്തിൽ തന്നെ മണികണ്ഠൻ ചാൽ നിവാസികൾക്ക് ദുരിതകാലം ആരംഭിച്ചിരിക്കുകയാണ്. കനത്ത മഴയെ തുടർന്ന് മണികണ്ഠൻ ചാൽ ചപ്പാത്ത് മുങ്ങി. ചപ്പാത്ത് മുങ്ങുന്നതിനെ തുടർന്ന് മണികണ്ഠൻ ചാൽ,...

NEWS

കുട്ടമ്പുഴ: കഴിഞ്ഞ ദിവസം കനത്ത മഴയിൽ സത്രപ്പടിയിൽ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണത് കുട്ടമ്പുഴ പഞ്ചായത്തിലെ സത്രപ്പടി 4 സെന്റിലെ മടത്തിപറമ്പിൽ തങ്കമണിയുടെ വീടിന്റെ മുറ്റത്തിന്റെ ഫ്രണ്ടാണ് പൂർണ്ണമായി തകർന്നത്.കഴിഞ്ഞ രാത്രിയിലാണ് സംഭവം. തങ്കമണിയും...

NEWS

കോതമംഗലം : കനത്ത മഴയിൽ കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിഞ്ഞു. ഗതാഗത തടസ്സമില്ല.രണ്ട് ദിവസമായി ഇടതടവില്ലാതെ നേര്യമംഗലം മേഖലയിൽ തുടരുന്ന മഴയാണ് ദേശീയ പാതയിൽ പലയിടത്തും മണ്ണിടിച്ചിലിന് കാരണമായത് . ദേശീയപാതയിൽ...

NEWS

കൊച്ചി: എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച (26) അവധി. ശക്തമായ മഴ കണക്കിലെടുത്ത് എറണാകുളം ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അങ്കണവാടികളും പ്രെഫഷണല്‍ കോളേജുകളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും...

NEWS

കോതമംഗലം :- കാലവർഷം ശക്തമായതോടെ പെരിയാറ്റിലെ ജലനിരപ്പ് ഉയർന്നു. ഭൂതത്താൻകെട്ട് ഡാമിൻ്റ നാല് ഷട്ടറുകൾ ഉയർത്തി. കൂടുതൽ ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറക്കുമെന്ന് അധികൃതർ അറിയിച്ചു. സെക്കൻ്റിൽ രണ്ട് ലക്ഷം ലിറ്റർ വെള്ളമാണ്...

CHUTTUVATTOM

കോതമംഗലം :പുത്തയത്ത് സാബു കുര്യാക്കോസിൻ്റെ ഭാര്യ ബിന്ദു (സൂസൻ – 52 ) അബുദാബിയിൽ അന്തരിച്ചു. സാംസ്കാരം തിങ്കൾ മൂന്നിന് കോതമംഗലം മാർ തോമാ ചെറിയ പള്ളിയിൽ. പരേത കോതമംഗലം കുന്നയ്യത്ത് പുത്തൻവീട്ടിൽ...

NEWS

കോതമംഗലം : കനത്ത മഴയെ തുടർന്ന് ദേശീയപാതയിൽ വില്ലാൻച്ചിറയിൽ റോഡ് ഇടിഞ്ഞു. നേര്യമംഗലത്തിനു സമീപം ഇടുക്കി കവലക്ക് സമീപത്തായിട്ടാണ്  റോഡ് ഇടിഞ്ഞത്. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ റൂട്ടിൽ അശാസ്ത്രീയമായിട്ടാണ് ദേശിയ...

error: Content is protected !!