കോതമംഗലം : താളും കണ്ടം – പൊങ്ങിൻ ചുവട് നിവാസികളുടെ പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമായി.കുട്ടമ്പുഴ പഞ്ചായത്തിലെ താളുംകണ്ടം ആദിവാസി നഗറിനേയും വേങ്ങൂർ പഞ്ചായത്തിലെ പൊങ്ങിൻ ചുവട് ആദിവാസി നഗറിനെയും ബന്ധപ്പെടുത്തി കെ എസ്...
കോതമംഗലം :പുന്നേക്കാട് മുതൽ തട്ടേക്കാട് വരെ റോഡിൽ സ്ട്രീറ്റ് മെയിൻ വലിച്ച് വൈദ്യുതി വിളക്കുകൾ സ്ഥാപിക്കുന്നതിന് സർക്കാരിന്റെ പ്രത്യേക അനുമതി ലഭ്യമായതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. എംഎൽഎ ഫണ്ടിൽ നിന്നും 10,15,815...
പല്ലാരിമംഗലം: ലൈഫിനും, മാലിന്യ സംസ്കരണത്തിനും കാർഷിക മേഖലക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള പല്ലാരിമംഗലം പഞ്ചായത്തിന്റെ 2025 – 2026 സാമ്പത്തിക വർഷത്തെ ബജറ്റ് വൈസ്പ്രസിഡന്റ് ഒ ഇ അബ്ബാസ് അവതരിപ്പിച്ചു. ലൈഫ് ഭവനപദ്ധതിക്കായി 5.28...
കോതമംഗലം: കേരള സ്റ്റേറ്റ് സര്വ്വീസ് പെന്ഷനേഴ്സ് യൂണിയന്റെ 33 – മത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇസ്റ്റ്- വെസ്റ്റ് ബ്ലോക്ക് കമ്മറ്റികളുടെ നേതൃത്വത്തില് വന സംരക്ഷണ നിയമവും വന്യമൃഗ അതിക്രമങ്ങള് തടയലും എന്ന...
കോതമംഗലം : ലോക ജലദിനത്തിൽ,ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത പൊതുജനങ്ങളെ ഓർമ്മപ്പെടുത്താൻ കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ എം. കോം. മാർക്കറ്റിംഗ് ആൻഡ് ഇന്റർനാഷണൽ ബിസിനസ് വിഭാഗം വിദ്യാർത്ഥികളും, അധ്യാപികമാരും ബോധവൽക്കരണ...
ഉദ്പ്പാദന, കാര്ഷിക, പശ്ചാത്തല മേഖലകള്ക്ക് ഊന്നല് നല്കി കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിന്റെ 2025-26 സാമ്പത്തിക വര്ഷത്തെ 55 കോടി രൂപയുടെ (54 കോടി രൂപ ചെലവ്) ബജറ്റ് അവതരണം നടന്നു. പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായുള്ള...
കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ സിപിഎം ന്റെ ആറാം വാർഡ് മെമ്പർ ഗോപി ബദറൻ കോൺഗ്രസ്സിൽ ചേർന്നു, ആദിവാസി ജനങ്ങളോടുള്ള എംഎൽഎയുടെയും, സിപിഎമ്മിന്റെയും, അവഗണനയ്ക്കെതിരെയാണ് 30 വർഷത്തെ സിപിഎം ബന്ധം ഉപേക്ഷിച്ചു ജനാതിപത്യ പാർട്ടി ആയ...
കോതമംഗലം: എം ജി സർവ്വകലാശാല കലോത്സവത്തിൽ നങ്യാർ കൂത്തിൽ പൈങ്ങോട്ടൂർ ശ്രീ നാരായണ ഗുരു കോളേജിലെ BSc സൈബർ ഫോറെൻസിക് മൂന്നാം വർഷ വിദ്യാർത്ഥിനിയും, തൃക്കാരിയൂർ വണ്ടാനത്തിൽ വീട്ടിൽ പി ജി വിജയൻ-...
കോതമംഗലം :മണികണ്ഠന്ചാലിൽ പുതിയ പാലം നിർമ്മാണം ; അലൈന്മെന്റിന് അംഗീകാരം ലഭ്യമാകുന്ന മുറയ്ക്ക് ഭരണാനുമതി നല്കി ടെണ്ടര് നടപടികള് സ്വീകരിച്ച് പ്രവർത്തി ആരംഭിക്കുവാന് സാധിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ...