Connect with us

Hi, what are you looking for?

Kothamangalam News

NEWS

മാലിന്യ മുക്ത നവകേരളംമാലിന്യ മുക്ത നവകേരളം പദ്ധതി പ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ‘സുകൃതം ശുചിത്വം’ പദ്ധതിയിൽ മാതൃകാ വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ട പല്ലാരിമംഗലം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിനെ സമ്പൂർണ്ണ ഹരിത കാമ്പസായി...

NEWS

കോതമംഗലം : സൂപ്പർ മാർക്കറ്റിൽ മോഷണം നടത്തിയ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ചാലക്കുടി കല്ലൂർ തെക്കുമുറി മാമ്പ്ര ചെമ്പാട്ട് വീട്ടിൽ റിയാദ് (23), കൊടുങ്ങല്ലൂർ എടവിലങ്ങ് തകരമട വീട്ടിൽ തൻസീർ (25) എന്നിവരെയാണ്...

NEWS

കോട്ടപ്പടി : വാവേലി – കുളങ്ങാട്ടുകുഴി പ്രധാന റോഡിലൂടെ സഞ്ചരിക്കുന്ന സ്കൂൾ ബസ്സ് ഉൾപ്പടെയുള്ള വാഹനങ്ങൾക്ക് അപകട ഭീഷണിയായി റോഡിലേക്ക് ചാഞ്ഞ് തൂങ്ങിയ മരം കോതമംഗലം ഫയർ ഫോഴ്സ് മുറിച്ച് നീക്കി അപകടം...

Antony John mla Antony John mla

NEWS

കോതമംഗലം:കഴിഞ്ഞ നവംബർ മാസത്തിൽ കൊച്ചിയിൽ സംഘടിപ്പിച്ച സംസ്ഥാന സ്കൂൾ കായികമേള ചാമ്പ്യൻഷിപ്പ് പട്ടം നിശ്ചയിച്ചതുമായി ബന്ധപ്പെട്ട പരസ്യ പ്രതിഷേധം ഉയർത്തിയതിനെ തുടർന്ന് മാർ ബേസിൽ സ്കൂളിനെ അടുത്തവർഷത്തെ സ്കൂൾ കായികമേളയിൽ പങ്കെടുപ്പിക്കില്ല എന്ന...

NEWS

കോ​ത​മം​ഗ​ലം: പ്ര​തി​ഷേ​ധം ത​ണു​പ്പി​ക്കാ​ൻ പെ​രി​യാ​ർ​വാ​ലി ക​നാ​ൽ തു​റ​ന്നു. എ​ന്നാ​ൽ, ഭൂ​ത​ത്താ​ൻ​കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രാ​ത്ത​ത് പ്ര​തി​സ​ന്ധി​യാ​യി. ക​ല്ലാ​ർ​കു​ട്ടി അ​ണ​ക്കെ​ട്ട് ശു​ചീ​ക​ര​ണ​ത്തി​ന്​ തു​റ​ന്ന​പ്പോ​ഴെ​ത്തി​യ ചെ​ളി ഒ​ഴു​ക്കി​ക്ക​ള​യാ​ൻ ഞാ​യ​റാ​ഴ്ച ഭൂ​ത​ത്താ​ൻ​കെ​ട്ട് ബാ​രേ​ജി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കേ​ണ്ടി​വ​ന്ന​താ​ണ് വി​ന​യാ​യ​ത്. വേ​ന​ൽ​ക്കാ​ല​ത്ത്...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ വന്യമൃഗ ശല്യത്തെ പ്രതിരോധിക്കുന്നതിനായി സർക്കാർ പ്രത്യേകമായി പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളുടെ സമയബന്ധിതമായ പൂർത്തീകരണം ബന്ധപ്പെട്ട ഡി എഫ് ഒ മാർ ഉറപ്പുവരുത്തണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

അടിവാട് പുഞ്ചക്കുഴിയിൽ സാദിഖിന്റെ വാഴത്തോട്ടത്തിൽനിന്നും 46 ഏത്തവാഴക്കുലകൾ കഴിഞ്ഞ രണ്ട് രാത്രികളിലായി മോഷണംപോയി. പഞ്ചായത്തിലെ മാതൃക സമ്മിശ്ര കർഷകനായി കൃഷിഭവൻ തെരഞ്ഞെടുത്തിട്ടുള്ള സാദിഖ് അടിവാട് എംവിഐപി കനാൽ റോഡിന് സമീപം ഉള്ളിയാട്ട് താഹയുടെ...

NEWS

കോതമംഗലം: സിസ്റ്റേഴ്‌സ് ഓഫ് ദ ഡെസ്റ്റിറ്റ്യൂട്ട് സന്യാസ സമൂഹത്തിന്റെ കോതമംഗലം സെന്റ്റ് വിൻസെൻ്റ് പ്രോവിൻസ് അംഗമായ സി. ആൽബർട്ട് പറയന്നിലം എസ്. ഡി. (91) നിര്യാതയായി. സംസ്ക്കാരം 03/01/2025 വെള്ളിയാഴ്‌ച വൈകിട്ട് 3.00...

NEWS

വാട്ടർഫോർഡ് : അയർലൻഡിൽ സന്ദർശനത്തിന് പോയ കോഴിപ്പിള്ളി സ്വദേശി സന്ദർശനത്തിനിടെ അയർലണ്ടിൽ വച്ചു മരണമടഞ്ഞു. കോഴിപ്പിള്ളി പടിഞ്ഞാറേകാക്കുടിയിൽ ഏലിയാസ് ജോൺ (67)ആണ് മരണമടഞ്ഞത്. അയർലൻഡിലെ വാട്ടർഫോർഡ് താമസിക്കുന്ന കോതമംഗലം മകൻ ബേസിൽ രാജിന്റെ...

NEWS

കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിലെ ഇരമല്ലൂർ ചിറയ്ക്കു സമീപം പാർക്കിംഗ് ഏരിയ നിർമ്മാണത്തിന് സർക്കാരിന്റെ പ്രത്യേക അനുമതി ലഭ്യമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. പാർക്കിംഗ് ഏരിയ ഇന്റർലോക്ക് വിരിച്ച്...

error: Content is protected !!