CRIME
കോതമംഗലം: ഊന്നുകല്ലില് വേങ്ങൂര് കുന്നത്തുതാഴെ ശാന്തയെ (61) കൊലപ്പെടുത്തി മാന്ഹോളില് ഒളിപ്പിച്ച സംഭവത്തിലെ പ്രതി അടിമാലി പാലക്കാട്ടേല് രാജേഷ് അറസ്റ്റിലായി. ഒരാഴ്ചയോളമായി ഒളിവിലായിരുന്ന പ്രതിയെ ഇന്നലെ എറണാകുളം മറൈന്ഡ്രൈവില് നിന്നാണ് അറസ്റ്റുചെയ്തത്. പോലീസിന്റെ...