Connect with us

Hi, what are you looking for?

Kothamangalam News

NEWS

കോതമംഗലം:  മഴ കുറഞ്ഞ് നദികളിലെ ജലനിരപ്പ് താഴ്ന്ന് ജില്ലയുടെ വിവിധ പ്രദേശങ്ങളിലെ  ജലക്ഷാമം രൂക്ഷമായത് പരിഹരിക്കുന്നതിന് മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി പെരിയാര്‍ വാലി, ഇടമലയാര്‍ വാലി കനാലുകള്‍ തുറന്നു. കഴിഞ്ഞ മാസം ആദ്യവാരം...

NEWS

കോതമംഗലം: മാര്‍ തോമാ ചെറിയ പള്ളിയുടെ ഉടമസ്ഥതയില്‍ പുതിയ ഒരു പോളിടെക്‌നിക് കോളേജിനും പുതിയ കോഴ്‌സുകള്‍ക്കും (എം സി എ, ബിടെക്ക് ഡാറ്റ സയന്‍സ്) അനുമതി ലഭിച്ചു. എംബിറ്റ്സ് എന്‍ജിനീയറിങ് കോളേജ് (...

NEWS

കോതമംഗലം: ശ്രീനാരായണ ഗുരുദേവൻ്റെ 169-ാമത് ജയന്തി ആഘോഷം കോതമംഗലം താലൂക്കിലെ 26 ശാഖകളിലും വിവിധ  കലാപരിപാടികളോടെയും വർണ്ണശബളമായ ഘോഷയാത്രയോടും വിദ്യഭ്യാസ അവാർഡ് വിതരണത്തോടും കൂടി വിപുലമായി ആഘോഷിച്ചു.വിവിധ ശാഖകളിൽ നടന്ന ചതയദിന സമ്മേളനം...

NEWS

  കോതമംഗലം : ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർതോമ ചെറിയ പള്ളിയിൽ ഓണാഘോഷം സംഘടിപ്പിച്ചു. പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന മാർ ബേസിൽ ഡയാലിസിസ് കെയറിൽ നിന്നും സൗജന്യ ഡയാലിസ്...

NEWS

കോതമംഗലം : കഴിഞ്ഞ 30 വര്‍ഷത്തെ സേവനത്തിന്‌ ശേഷം പോലീസ്‌ സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന കോ തമംഗലം ട്രാഫിക്‌ എന്‍ഫോഴ്സ്‌മെന്‍റ്‌ യൂണിറ്റിലെ സബ്‌ ഇന്‍സ്പെക്ടർ വി കെ പൗലോസിന് യാത്രയയപ്പ് നൽകി. കോതമംഗലം...

NEWS

കവളങ്ങാട്:ഇടപാടുകാർക്ക് കൂടുതൽ സൗകര്യ പ്രദമായ സേവനം നൽകുന്നതിനു വേണ്ടി കവളങ്ങാട് സർവ്വീസ് സഹകരണ  ബാങ്കിൻ്റെ നെല്ലിമറ്റം ഹെഡ് ഓഫീസ് ബിൽഡിംഗിൽ താഴത്തെ നിലയിൽ പ്രഭാത സായാഹ്ന ശാഖയുടെ പ്രവർത്തനം ആരംഭിച്ചു ശാഖയുടെ ഉദ്ഘാടനവും...

NEWS

കോതമംഗലം: കോതമംഗലം എം.എ ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ ഓണാഘോഷം മെഗാ തിരുവാതിരയാല്‍ ഏറെ ആകര്‍ഷകമായി. എഴുപതോളം കുട്ടികളാണ് സ്‌കൂള്‍ മുറ്റത്ത് അവതരിപ്പിച്ച തിരുവാതിരകളിയില്‍ പങ്കെടുത്തത്. സ്‌കൂളിലെ നൃത്ത അദ്ധ്യാപിക എന്‍.രേഷ്മയുടെ പരിശീലനത്തിലാണ് വിദ്യാര്‍ത്ഥികള്‍ തിരുവാതിര...

NEWS

കോതമംഗലം: മാര്‍തോമ ചെറിയപള്ളിയുടെ കീഴില്‍ കറുകടത്ത് പ്രവര്‍ത്തിച്ചുവരുന്ന സെന്റ്‌മേരിസ് പബ്ലിക് സ്‌കൂളില്‍ വിപുലമായ രീതിയില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ജൈവകൃഷിയുടെ പ്രചാരകനും എറണാകുളം ജില്ലയിലെ ഏറ്റവും മികച്ച ജൈവ കര്‍ഷകനുള്ള അക്ഷയശ്രീ ജേതാവുമായ അഡ്വക്കേറ്റ്...

NEWS

കോതമംഗലം: എല്ലാവർക്കും ഒരു പോലെ ഓണം ആഘോഷിക്കാൻ കഴിയണമെന്നതാണ് സർക്കാർ നയമെന്ന് ആന്റണി ജോൺ എം.എൽ.എ പറഞ്ഞു. വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി കുട്ടമ്പുഴ...

NEWS

കോതമംഗലം: സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹൈസ്കൂളിൽ ഒരുക്കിയ വർണ്ണാഭമായ ഓണാഘോഷത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ, വാർഡ് കൗൺസിലർ കെ.വി തോമസ്, സിബി സ്കറിയ,എൽദോസ്...

error: Content is protected !!