Connect with us

Hi, what are you looking for?

Kothamangalam News

NEWS

കോതമംഗലം: എസ്എസ്എൽസി , പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കീരമ്പാറ സർവ്വീസ് സഹകരണ ബാങ്ക് അംഗങ്ങളുടെ കുട്ടികൾക്ക് ആന്റണി ജോൺ എം എൽ എ ക്യാഷ് അവാർഡ് വിതരണം ചെയ്തു ....

NEWS

കവളങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓണത്തോടനുബന്ധിച്ച് വിളവെടുക്കുന്നതിനായി നേര്യമംഗലത്ത് പുഷ്പ കൃഷി ആരംഭിച്ചു. പുഷ്പ കൃഷിയുടെ തൈ നടീൽ ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ്‌ യാസർ മുഹമ്മദ്...

NEWS

കോതമംഗലം: മുനിസിപ്പൽ ലൈസൻസ് പുതുക്കുന്നത് സംബന്ധമായി നിലനിന്ന അനിശ്ചിതത്വം സൂചിപ്പിച്ച് വ്യാപാരി സംഘടനയായ സമിതി സംസ്ഥാന നേതാക്കൾക്കും കോതമംഗലം നഗരസഭക്കും നൽകിയ നിവേദനത്തിന് ഒരു പരിധി വരെ പരിഹാരമായി.തദ്ദേശ സ്വയംഭരണ വകുപ്പ് –...

ACCIDENT

കോതമംഗലം:കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ കുത്തുകുഴിയിലുണ്ടായ വാഹനാപകടത്തിൽ മുരിക്കാശ്ശേരി പൂമാങ്കണ്ടം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. പൂമാങ്കണ്ടം സ്വദേശി അമ്പഴത്തുങ്കൽ നിഖിൽ സെബാസ്റ്റ്യൻ(23) ആണ് മരണപ്പെട്ടത്. എറണാകുളത്തെ ജോലി സ്ഥലത്തുനിന്നും വീട്ടിലേക്ക് വരുന്ന വഴി ശനി...

NEWS

കോതമംഗലം :കോതമംഗലം ഗവൺമെന്റ് ആശുപത്രിയുടെ ശോച്യാവസ്ഥ അവസ്ഥ പരിഹരിക്കുക, പോലീസ് സർജനെ നിയമിക്കുക, മരുന്നുകളുടെ ക്ഷാമം പരിഹരിക്കുക, ജീവനക്കാരുടെ അനാസ്ഥഅവസാനിപ്പിക്കുക, ഡയാലിസ് സെന്റർ തുറന്നുകൊടുക്കുക, അംഗപരിമതർക്ക് കൊടുക്കുവാനുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് അടിയന്തിരമായി മെഡിക്കൽ...

NEWS

കോതമംഗലം : ശാസ്ത്ര-സാങ്കേതികരംഗത്തും കലാരംഗത്തും അനേകം പ്രതിഭകളെ ലോകത്തിനു സംഭാവനചെയ്ത കോതമംഗലം മാർ അത്തനേഷ്യസ് സ്ഥാപനങ്ങളുടെ ശില്പിയും പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന പ്രൊഫ.എം.പി. വർഗീസിന്റെ 102-ാമത് ജന്മവാർഷികം പ്രൗഢോജ്വലമായി ആഘോഷിച്ചു.കോളേജിലെ ബസേലിയോസ് പൗലോസ്...

NEWS

കോതമംഗലം : വന്യ മൃഗ ശല്യം അടക്കമുള്ള വിഷയങ്ങൾ ജില്ലാ വികസന സമിതിയിൽ ആന്റണി ജോൺ എം എൽ എ ഉന്നയിച്ചു.കോതമംഗലം മണ്ഡലത്തിലെ കവളങ്ങാട്,പിണ്ടിമന , കീരംപാറ കുട്ടമ്പുഴ കോട്ടപ്പടി പഞ്ചായത്തുകളിലെ രൂക്ഷമായ...

NEWS

കോതമംഗലം: താലൂക്കാശുപത്രിയിൽ 24 മണിക്കുറും ലാബ് സൗകര്യം ഉറപ്പാക്കണമെന്ന് ആം ആദ്മി പാർട്ടി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.കോതമഗലം താലൂക്കിലെ 8 പഞ്ചായത്തുകളും ഓരു മുൻസിപ്പാലിറ്റിയും ഉൾപ്പെടുന്നതും ഹൈറേഞ്ചിൻ്റെ കവാടവുമായതിനാൽ ദിനംപ്രതി ആയിരക്കണക്കിന് രോഗികളുമാണ്...

NEWS

കോതമംഗലം: നഗരത്തിൽ പഴയ കാളവയലും സ്ലോട്ടര്‍ ഹൗസും പ്രവർത്തിച്ചിരുന്ന സ്ഥലം കാടും ഇഴജന്തുക്കളും നിറഞ്ഞ് സമീപവാസികൾക്ക് ശല്യമാകുന്നു. ബ്ലോക്ക് ഓഫിസ്-ബൈപ്പാസ് ലിങ്ക് റോഡിനോട് ചേര്‍ന്നാണ് മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുള്ള ഈ സ്ഥലം .വര്‍ഷങ്ങള്‍ക്ക മുമ്പ്...

NEWS

കോതമംഗലം: നെല്ലിക്കുഴി പ്ലാത്തുംമൂട്ടിൽ താഴം പാലം യാഥാർത്ഥ്യമാക്കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എ.എ ബഷീർ ഉദ്ഘാടനം ചെയ്തു.നെല്ലിക്കുഴി പഞ്ചായത്ത് പത്തൊൻപതാം വാർഡിലെ പ്ലാത്തുംമൂട്ടിൽ താഴത്ത് നിന്ന് പാലം നിർമ്മിച്ചതോടെ ചെറുവട്ടൂർ കവലയിലേക്ക് പോകുന്നതിനുള്ള...

error: Content is protected !!