Connect with us

Hi, what are you looking for?

Kothamangalam News

NEWS

കോതമംഗലം: വന്യജീവി ശല്യം പരിഹരിക്കുന്നതിൽ സർക്കാർ അല്പംകൂടി ശ്രദ്ധ പതിക്കണം എന്ന് കോതമംഗലം രൂപത മുൻ അധ്യക്ഷൻ മാർ ജോർജ് പുന്നക്കോട്ടിൽ. കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ 75 ജൂബിലി സമ്മേളനത്തിൽ അധ്യക്ഷത...

NEWS

കോട്ടപ്പടി : കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ ഒരു വർഷം നീണ്ടുനിന്ന ജൂബിലി ആഘോഷങ്ങൾക്ക് വർണ്ണാഭമായ സമാപനം. ജൂലൈ പന്ത്രണ്ടാം തീയതി ഇടവക സമൂഹത്തിൽനിന്ന് മരിച്ചുപോയവർക്കും, മരണമടഞ്ഞ മുൻ വികാരിമാർക്കും വേണ്ടി വിശുദ്ധ...

NEWS

കോതമംഗലം: നേര്യമംഗലം വില്ലാഞ്ചിറയിൽ വള്ളിപടർപ്പുകൾ ഉൾപ്പെടെ കാട്ടുമരം റോഡിനു കുറുകെ വീണ് ഗതാഗതം തടസപ്പെട്ടു.ഇന്ന് രാവിലെ 11 മണിയോടെയാണ് വള്ളിപ്പടർപ്പുകൾ ചുറ്റി നിന്ന കാട്ടുമരം റോഡിനു കുറുകെ വീണത്. ആ സമയം വാഹനങ്ങൾ...

NEWS

കോതമംഗലം: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും ചെറുവട്ടൂര്‍ ഊരംകുഴി കവലക്കല്‍ സിദ്ധിക്കിന്റെ വീട് തകര്‍ന്ന് വീണു. രാത്രി 10ഓടെയാണ് ശക്തമായ മഴയില്‍ വീടിന്റെ ഭിത്തി തകര്‍ന്നു വീണത്. രോഗിയായ മാതാവും മൂന്ന്...

NEWS

ലത്തീഫ് കുഞ്ചാട്ട് കോതമംഗലം: കേരളത്തെ നടുക്കിയ ആദ്യ പ്രളയത്തിന് 100 തികയുന്നു.. 1924 ജൂലൈ മാസം 17 നായിരുന്നു ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആ വൻദുരന്തം ഉണ്ടായത്. കൊല്ലവർഷം 1099 ൽ ഉണ്ടായ ഈ...

NEWS

സംഘടനയുടെ വേരുകൾ കൂടുതൽ ശക്തിപ്പെടുത്തുക എന്നുള്ള ഉദ്ദേശത്തോടുകൂടി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന യങ്ങ് ഇന്ത്യ ക്യാമ്പയിൻ കോതമംഗലത്ത് ഓഗസ്റ്റ് ഒന്നാം തീയതി എത്തിച്ചേരുന്നതിനു മുന്നോടിയായി സംഘാടക...

NEWS

കോതമംഗലം: മഴയ്‌ക്കൊപ്പം ഉണ്ടായ കനത്ത കാറ്റില്‍ ആറുവീടുകള്‍ക്ക് നാശം. കുട്ടന്പുഴ പഞ്ചായത്തിലെ പൂയംകുട്ടി പ്രദേശത്ത് അഞ്ചുവീടുകളും നേര്യമംഗലം കാഞ്ഞിരവേലിയില്‍ ഒരു വീടിനുമാണ് നാശം സംഭവിച്ചത്. ഇന്നലെ രാവിലെ 10.15 ഓടെ ആഞ്ഞ് വീശിയ...

NEWS

കവളങ്ങാട്: പഞ്ചായത്ത് എൽ.ഡി.എഫ് ഭരണസമിതിക്കെതിരെ കോൺഗ്രസ് പ്രചരിപ്പിക്കുന്നത് പച്ചക്കള്ളം: പഞ്ചായത്തിൽ പ്ലൈവുഡ് കമ്പനിക്ക് അനുമതി കൊടുത്തിട്ടില്ല. നെല്ലിമറ്റത്ത് എൽഡിഎഫ് രാഷ്ട്രീയ വിശദീകരണ പൊതുസമ്മേളനം നടത്തി കവളങ്ങാട് പഞ്ചായത്ത് ഭരണസമിതിക്കെതിരെ കോൺഗ്രസ് നടത്തുന്ന കള്ളപ്രചരണങ്ങൾക്കും...

NEWS

കവളങ്ങാട്: പഞ്ചായത്ത് പതിനൊന്നാം വാർഡിലെയും, നേര്യമംഗലം എസ്.എസി ഹോസ്റ്റലിൽ അധിവസിക്കുന്നതുമായ എസ്.എസ്.എൽ.സി, പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികൾക്കായി പ്രതിഭാ സംഗമം സംഘടിപ്പിച്ച് മെമ്പേഴ്സ് എക്സലന്റ് അവാർഡ് നൽകി ആദരിച്ചു....

NEWS

UAE യിലെ സാമൂഹിക സേവന രംഗത്തെ സജീവ സാന്നിധ്യമായ ദുബായ് മർഹബ ലയൺസ് ക്ലബ്ബിന്റെ (ലയൺസ് ക്ലബ്‌ മിഡിൽ ഈസ്റ്റിന്റെ കീഴിൽ റെജിസ്റ്റർ ചെയ്തിരിക്കുന്ന ) 2024-2025 വർഷത്തെ പ്രസിഡന്റ് ലയൺ ജിമ്മി...

error: Content is protected !!