Connect with us

Hi, what are you looking for?

Editor

NEWS

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ കുറ്റിലഞ്ഞി സൊസൈറ്റിപ്പടിയിൽ തൃക്കമോളം ഹരിജൻ കോളനി റോഡിന്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവഹിച്ചു . എം എൽ എ യുടെ ആസ്തി വികസന...

NEWS

കൊച്ചി:മലയാറ്റൂർ അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രത്തിലെ വിശുദ്ധ വാരത്തിനോട് അനുബന്ധിച്ച് ജനത്തിരക്ക് പരിഗണിച്ച് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ റോജി.എം.ജോൺ എം.എൽ.എയുടെയും ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷിന്റെയും നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ തിരുമാനം. എല്ലാ...

NEWS

കോതമംഗലം : ജനാധിപത്യരീതിയിൽ സമരം ചെയ്യുന്നവരെ പോലീസിന് ഉപയോഗിച്ച് തകർത്തു കളയാമെന്ന് ആരെങ്കിലും മോഹിക്കുന്നുണ്ടെങ്കിൽ വെറും വ്യാമോഹംമാത്രമാണന്ന് അങ്കമാലി എം എൽ എ റോജി എം ജോൺ. കോതമംഗലത്ത് കാട്ടാന അക്രമണത്തിൽ കൊല്ലപ്പെട്ട...

NEWS

കോതമംഗലം : കാഞ്ഞിരവേലിയിൽ കാട്ടാന ആക്രമണത്തിൽ വായോധിക കൊല്ലപ്പെട്ടതിൽ പ്രതിക്ഷേധിച്ച് നടത്തിവന്ന പ്രതിഷേധ സമര പന്തലിൽ നിന്ന് തിങ്കളാഴ്ച രാത്രി പോലീസ് അറെസ്റ്റ്‌ ചെയ്ത് കൊണ്ടുപോയ മുവാറ്റുപുഴ എം എൽ എ ഡോ....

NEWS

കോതമംഗലം : നെല്ലിക്കുഴി ചെറുവട്ടൂർ ഗവ എൽപി സ്കൂളിന്റെ സ്മാർട്ട് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ...

NEWS

കോതമംഗലം: ആഗോള അക്കാദമിക്ക് കേന്ദ്രമായ  ലണ്ടൻ കിംഗ്സ് കോളജിൽ എം എസ് സി ഇന്റർനാഷനൽ ഡവലപ്മെന്റ് വിദ്യാർത്ഥിനിയായ പെരുമ്പാവൂർ മേതല പെരുവങ്ങൽ ദേവിക പ്രകാശിന്റെ പ്രബന്ധത്തിനാണ് ഒന്നാംസ്ഥാനം ലഭിച്ചത്.ലണ്ടനിലെ പത്ത് യൂണിവേഴ്സിറ്റികൾ ചേർന്നായിരുന്നു...

NEWS

കോതമംഗലം : നേര്യമംഗലം കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെയുടെ കുടുംബത്തിന് പത്ത് ലക്ഷം കൈമാറി. കുടുംബത്തെ മന്ത്രി പി. രാജീവിനൊപ്പം നേരില്‍ സന്ദര്‍ശിച്ചുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.ഇന്ദിരയുടെ ഭര്‍ത്താവ് രാമകൃഷ്ണന്റെയും...

NEWS

കോ­ത­മംഗ­ലം: കാട്ടാ­ന വ­യോ­ധി­ക­യു­ടെ ജീ­വ­നെ­ടു­ത്ത സം­ഭ­വ­ത്തില്‍ മൃ­ത­ദേ­ഹ­വു­മാ­യി വന്‍ പ്രതി­ഷേ­ധം. മൃ­ത­ദേ­ഹ­വു­മാ­യി കോണ്‍­ഗ്ര­സ് നേ­താ­ക്കളും നാ­ട്ടു­കാരും കോ­ത­മംഗ­ലം ടൗ­ണി­ലേ­ക്ക് നീ­ങ്ങു­ക­യാണ്. ഡീന്‍ കു­ര്യാ­ക്കോ­സ് എംപി, മാത്യു കു­ഴല്‍­നാടന്‍ എംഎല്‍എ, എ­റ­ണാ­കു­ളം ഡി­സി­സി പ്ര­സിഡന്റ്...

NEWS

കോതമംഗലം:നേര്യമംഗലം കാഞ്ഞിരവേലിയിൽ കാട്ടാന ആക്രമണം.വീട്ടമ്മ കൊല്ലപ്പെട്ടു. കൃഷിയിടത്തിൽ കയറിയ കാട്ടാന ആണ് ആക്രമണം നടത്തിയത്. കാഞ്ഞിരവേലി സ്വദേശിനി മുണ്ടോക്കുളത്തിൽ ഇന്ദിര രാമകൃഷ്ണനാണ് (65) മരിച്ചത്. ഇന്നു രാവിലെ 9നു പുരയിടത്തിൽ നിൽക്കുമ്പോഴായിരുന്നു ആക്രമണം....

NEWS

കോതമംഗലം :  ഇടുക്കി എൽ.ഡി.എഫ്. സ്ഥാനാർത്ഥി അഡ്വ. ജോയിസ് ജോർജ്ജിന് കോതമംഗലം നഗരത്തിൽ ഉജ്ജ്വല സ്വീകരണം നൽകി. വിജയം സുനിശ്ചിതമെന്ന് ജോയിസ് ജോർജ്ജ് കോതമംഗലം :ഇടുക്കി എൽ.ഡി.എഫ്. സ്ഥാനാർത്ഥി അഡ്വ. ജോയിസ് ജോർജ്ജിന്...

error: Content is protected !!